ആലപ്പുഴ: സംസ്ഥാന ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തില്‍ സുനാമി മോക്ഡ്രില്ലിന് മുന്നോടിയായി സംഘടിപ്പിച്ച പരിശീലന പരിപാടി എച്ച.് സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ദ്രോഹിക്കാതെ ഓരോ മനുഷ്യരും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ പ്രകൃതി…
ആലപ്പുഴ: പ്രഥമ ബീച്ച് ഫെസ്റ്റിനൊരുങ്ങി മാരാരിക്കുളം. മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും ഡി.ടി.പി.സി.യുടേയും സഹകരണത്തോടെ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25 മുതല്‍ 31 വരെയാണ് ബീച്ച് ഫെസ്റ്റ്. ഗാനമേള, മെഗാഷോ, മ്യൂസിക്കല്‍ ഫ്യൂഷന്‍,…
ആലപ്പുഴ : ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തി നാഗ്പുരിൽ വെച്ച് മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി നിദ ഫാത്തിമയുടെ വീട് കായിക മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു. ഏറ്റവും ദുഃഖകരമായ സംഭവമാണ് നടന്നിട്ടുള്ളതെന്ന്…
ആലപ്പുഴ: കളക്ട്രേറ്റിലെ ജീവനക്കാരുടെ ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിനും ഭരണ ഭാഷാ വാരാഘോഷ പരിപാടികളുടെ ഭാഗമായി സര്‍ഗ്ഗശേഷി വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന ഡിജിറ്റല്‍ മാഗസിന്‍ ആലപ്പുഴ വര്‍ത്തമാനം കളക്ട്രേറ്റില്‍ ജില്ല കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ പ്രകാശനം ചെയ്തു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്…
ആലപ്പുഴ: മത്സ്യതൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള 'അന്തിപ്പച്ച', ഹൈടെക് മൊബൈല്‍ ഫിഷ് മാര്‍ട്ട് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശുദ്ധമായ മത്സ്യം വൃത്തിയാക്കി ന്യായമായ വിലയ്ക്കാണ്…
താലൂക്കാശുപത്രി പുതിയ ബ്ലോക്കിന്റെയും ഫയര്‍ ആന്‍ഡ് സേഫ്റ്റി വാട്ടര്‍ ടാങ്കിന്റെയും നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചുജില്ലയുടെ ആരോഗ്യരംഗത്ത് മര്‍മ്മപ്രധാനമായ സ്ഥാനം അടിമാലി താലൂക്കാശുപത്രിക്ക് ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഈ പ്രദേശത്തിന് അത് അനിവാര്യമാണെന്നും ജലവിഭവ…
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം മൊബൈല്‍ ആപ്പ് അധിഷ്ഠിത യൂസര്‍ ഫീ സമാഹരണം ആരംഭിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍,…
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തും വാട്ടര്‍ അതോറിറ്റി ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ ജലഗുണനിലവാര പരിശോധനാ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഡിസംബറിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തും. കമ്മീഷൻ ആസ്ഥാനത്ത് ഡിസംബർ 19ന് നടക്കുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും അംഗങ്ങളും പങ്കെടുക്കും. രാവിലെ 9ന്…
തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്. ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ്…