ആറു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്ക് 308 കോടി രൂപയിലധികം തുകയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയ 'മെഡിസെപ്പ്' പദ്ധതി കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുൾപ്പെടെ സർക്കാർ മേഖലയിലെ 147 ആശുപത്രികളെയും…
ആലപ്പുഴ: ഹൃദയ ചികിത്സയിൽ അതിനൂതനമായ ശസ്ത്രക്രിയ രീതിയായ മിനിമൽ ഇൻവാസിവ് കാർഡിയക് സർജറി വിജയകരമാക്കിയിരിക്കുകയാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. സാധാരണ രീതിയിൽ ഹൃദയ ശസ്ത്രക്രിയ രോഗിയുടെ നെഞ്ചിൻകൂട് തുറന്നാണ് ചെയ്യാറുള്ളത്. എന്നാൽ…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എച്ച്.എം.സി മുഖേനയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ…
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം കളക്ടറേറ്റിൽ ചേർന്നു. ഓടകൾ സമയബന്ധിതമായി വൃത്തിയാക്കുന്നതിനും വേളി, പൂന്തുറ പൊഴി എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനും…
വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കണ്ടിജന്റ് വർക്കേഴ്സിനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെങ്കിപ്പനി/ ചിക്കുൻ ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായാണ് അഞ്ച് കണ്ടിജന്റ് വർക്കേഴ്സിനെ 90 ദിവസത്തേക്ക് നിയമിക്കുന്നത്. കൊതുകു നശീകരണ പ്രവർത്തനങ്ങളായ ഫോഗിങ്,…
തിരുവനന്തപുരം: ഡിസംബര്‍ 25 ന് ആരംഭിക്കുന്ന ബീമാപ്പള്ളി ഉറൂസ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി തീര്‍ഥാടകര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ബീമാപ്പള്ളിയിലേക്കുള്ള പ്രധാന റോഡിലെയും അനുബന്ധ…
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും അസാപ്പും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് എല്‍ ഇ ഡി ലൈറ്റ് പ്രോഡക്ടസ് ഡിസൈന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ആര്‍ട്ടിസനല്‍…
നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ്…
തിരുവനന്തപുരം: നെടുമങ്ങാട് ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശില്പശാല സംഘടിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള സര്‍വേ പരിശീലന പരിപാടിയില്‍ ചൈല്‍ഡ്…
ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയെടുക്കും ചെറുതോണിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും യാത്രാ ഫ്യുവല്‍ സ്റ്റേഷനും ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത്-വാഹനീയം ഉദ്ഘാടനം ചെയ്ത്…