തൊടുപുഴ താലൂക്ക് ഭൂപതിവ് സമിതി യോഗം താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിടെ 690 അപേക്ഷകളാണ് ഭൂമി പതിവുമായി ബന്ധപ്പെട്ട് കരിമണ്ണൂര്‍ ലാന്റ് അസൈന്‍മെന്റ് ഓഫീസില്‍ ലഭിച്ചത്. ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം വില്ലേജുകളില്‍ നിന്നാണ് കൂടുതല്‍…
വാഹനീയം 2022' അദാലത്തില്‍ തീര്‍പ്പാക്കിയത് 321 പരാതികള്‍ സംസ്ഥാന പൊതുഗതാഗത സംവിധാനത്തിലെ വാഹനങ്ങളുടെയും, സ്വകാര്യ ബസുകളുടെയും പുറപ്പെടുന്ന സമയവും ഓരോ സ്ഥലങ്ങളിലും എത്തുന്ന സമയവും പൊതുജനങ്ങള്‍ക്ക് അറിയുന്നതിനായി റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുമെനന്ന് വകുപ്പ്…
സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും ഡയറക്ട്രേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. മാർഗനിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ്…
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസിയിൽ (ഹോമിയോ) ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് 20 ന് എൽ.ബി.എസ് സെന്റർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 മണിക്ക് നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ…
പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന സെമിനാര്‍ ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ്…
ആലപ്പുഴ: കടക്കരപ്പള്ളി പഞ്ചായത്തിലെ കണ്ടമംഗലം ചിക്കരക്കുളത്തിന്റെ നിര്‍മാണോദ്ഘാടനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. ആരാധന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനായി. കെ.എല്‍.ഡി.സി ലിമിറ്റഡ്…
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലെ കല്‍പ്പറ്റ, പനമരം ഖാദിഗ്രാമ സൗഭാഗ്യയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് നല്‍കുന്നു. ഖാദി തുണിത്തരങ്ങള്‍, ബെഡ്ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഡിസംബര്‍ 19 മുതല്‍…
സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന 'കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളില്‍' സര്‍വ്വേ ജില്ലയില്‍ തുടങ്ങി. കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഗുണം കണ്ടുവെന്ന് വിലയിരുത്തുന്നതിനും കോവിഡ്…
*ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ *വിശുദ്ധി സേനയ്ക്ക് നേതൃത്വം നല്‍കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ദിവസവും ഒരു ലക്ഷത്തോളം തീര്‍ഥാടകരെത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി…
ആലപ്പുഴ: കടലാക്രമം കാരണം ജില്ലയിലെ തീരദേശവാസികൾ അനുഭവിച്ചിരുന്ന ദുരിതത്തിന് ഒരു പരിധിവരെ അറുതിയാകുന്നു. കടൽക്ഷോഭവും കടലുകയറുന്നതും തടയാനായി സ്ഥാപിക്കുന്ന ടെട്രാ പോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണം അതിവേഗത്തിലാണ് ജില്ലയിൽ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ കടലാക്രമണത്തിൽ…