കുടുംബശ്രീ സ്ത്രീ ശാക്തീകരണ മേഖലയില്‍ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നയിചേതന കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങളെ കൂട്ടായി ചെറുക്കുവാന്‍ സാധിക്കണമെന്നും ഡെപ്യൂട്ടി…
മറ്റത്തൂർ ഗ്രാമപഞ്ചായത്തും കിലയും സംയുക്തമായി 'ജെന്റർ സ്റ്റാറ്റസ് സ്‌റ്റഡി' ത്രിദിന പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് എം എം ജോർജ് ഹാളിൽ നടന്ന പരിശീലന പരിപാടി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.…
ഗ്രീൻ മുരിയാട് - ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യശേഖരണത്തിന് ഹരിത കർമ്മസേനയ്ക്ക് സ്വന്തമായി ഇലക്ട്രിക് വാഹനവും. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ സജ്ജമാക്കിയത്. ഇലക്ട്രിക് ഓട്ടോയുടെ…
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട…
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റിൽ സീനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത്/ജലവിഭവ/ഹാർബർ എൻജിനിയറിംഗ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിനു മുകളിലുള്ള തസ്തികകളിൽനിന്നോ…
നിർഭയ ദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, കേരള വനിതാ കമ്മിഷൻ എന്നിവർ സംയുക്തമായി 'പെൺപകൽ' എന്ന പേരിൽ സ്ത്രീ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും പോറലേൽക്കാത്ത സാമൂഹികസാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത…
കുടുംബശ്രീ സ്നേഹിത ജെന്റർ ഹെല്‍പ്പ് ഡെസ്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെ നിര്‍വ്വഹിച്ചു. പൂത്തോള്‍, അരണാട്ടുക്കര റോഡില്‍ 2017 മുതല്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഹെല്‍പ്പ് ഡെസ്ക് അയ്യന്തോള്‍ സിവില്‍…
പാരിസ്ഥിതിക സൗഹൃദത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യം ഉയർത്തുന്ന കൊ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം…
കെ എസ് എഫ് ഇയുടെ 674ാമത് ശാഖ കൂർക്കഞ്ചേരിയിൽ ധനമന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. ആയിരം പുതിയ ശാഖകൾ എന്ന ലക്ഷ്യം കെ എസ് എഫ് ഇ ഉടൻ പൂർത്തീകരിക്കുമെന്നും…
ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന പരാതിപരിഹാര അദാലത്ത് ജനസമക്ഷം 2022ൽ 84 അപേക്ഷകൾ പരിഗണിച്ചു. ഒരെണ്ണം കലക്ടർ നേരിട്ട് തീർപ്പാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, ആരോഗ്യം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), സാമൂഹ്യനീതി - വനിതാ…