പനമരം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് സമാപിച്ചു. ഏപ്രില്‍-മെയ് മാസങ്ങളിലായി…
കേന്ദ്രസംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവർക്ക് മങ്കി പോക്സ്…
സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ എസ്.എച്ച്.ജി വായ്പ പദ്ധതിയിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ നൽകുന്നു. ബന്ധപ്പെട്ട സി.ഡി.എസ് കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കളിമൺപാത്ര നിർമ്മാണ വിപണന…
കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 വിശദവിവരങ്ങൾക്ക് കോർപ്പറേഷൻ വെബ്‌സൈറ്റ് സന്ദർശിക്കുക (www.keralapottery.org).
ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോർക്ക റൂട്ട്‌സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന റിക്രൂട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയിൽ 20 ഓൺലൈൻ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.…
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2022 ലെ തിരുവോണം ബമ്പര്‍ (ബിആര്‍87) ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശന ചടങ്ങ് ജൂലൈ 18, രാവിലെ 11.00 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ തൊടുപുഴ മുന്‍സിപ്പല്‍…
ആലപ്പുഴ: വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി തുല്യതാ പഠിതാക്കള്‍ക്കായി സാക്ഷരതാ മിഷന്‍ നടത്തിയ ജില്ലാതല രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാരചനയില്‍ ചേര്‍ത്തല ജി.ജി.എച്ച്.എസ്…
കോട്ടയം: വലവൂർ സർക്കാർ യു.പി. സ്‌കൂളിൽ പാലാ സെന്റ് തോമസ് കോളജ് ഉന്നത് ഭാരത് അഭിയാൻ സെല്ലും കരൂർ ഗ്രാമപ്പഞ്ചായത്തും സംയുക്തമായി ആരംഭിച്ച ഔഷധോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു.…
പീരുമേട് സബ് ട്രഷറി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 16 ന് ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പീരുമേട് സബ് ട്രഷറിയ്ക്ക് സ്വന്തം കെട്ടിടം…
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ഇന്‍ഷുറന്‍സിന്റെ ജില്ലാതല ഉദ്ഘാടനം 16, രാവിലെ 11:30ന് ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാലന്‍ നിര്‍വഹിക്കും. കട്ടപ്പന സഹകരണ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍…