ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിൽ നടത്തിവരുന്ന ത്രിവത്സര ഡിപ്ലോമ ഇൻ ഹാന്റ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ് ടെക്‌നോളജി കോഴ്‌സിൽ അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 30 വരെ നീട്ടി. അപേക്ഷകൾ നേരിട്ടും www.iihtkannur.ac.in ൽ ഓൺലൈനായും…
കേരള ബാങ്കിന്റെ ബി ദ നമ്പർ വൺ പുരസ്‌കാരങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ബി…
തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്ത് അതിശക്തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി.…
ഗുരുഗോപിനാഥ് നടനഗ്രാമം വട്ടിയൂർക്കാവിൽ സംഘടിപ്പിക്കുന്ന 'വരവിളി' യുടെ ഭാഗമായി ജൂലൈ 31നു രാവിലെ 10ന് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള വിദ്യാർഥികൾ 0471- 2364771, 94966 53573 എന്ന നമ്പറിൽ ബന്ധപ്പെടണം. സ്‌പോട്ട് രജിസ്‌ട്രേഷൻ…
കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്കുള്ള ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്കുള്ള രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇൻകം ടാക്‌സ് അടയ്ക്കാൻ…
വിദേശത്ത് കൂടുതൽ തൊഴിൽസാധ്യതയുള്ള മേഖലയാണ് നഴ്‌സിംഗ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ധാരാളം മലയാളികൾ നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നു. എന്നാൽ വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ അക്കാദമിക മികവ് മാത്രം പോര. അധിക…
കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ റേഡിയോ മീഡിയാ വില്ലേജിന്റെയും ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടേയും സഹകരണത്തോടെ നവസംരംഭകർക്കായി പേപ്പർ ക്യാരി ബാഗ് നിർമാണത്തിൽ സാങ്കേതിക…
കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്. ബിരുദവും എച്ച്.ആർ/ മാർക്കറ്റിംഗിൽ എംബിഎയുമാണ് യോഗ്യത. ഇംഗ്ലീഷിൽ പ്രാവീണ്യവും എച്ച്.ആർ. മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി…
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച 95 പദ്ധതികള്‍ക്കാണ് ഡി.പി.സി. അംഗീകാരം ലഭിച്ചത്. ഇതില്‍ അഞ്ച് നൂതന പദ്ധതികളും…
കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആര്‍. ശ്രീകുമാര്‍ നിര്‍വഹിച്ചു. ഇതോടെ 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 10…