ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഇത്തിക്കര ബ്ലോക്ക്തല കേരളോത്സവം ആരംഭിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ്ഓട്ടോമേഷന്‍ (ഇംഗ്ലിഷും മലയാളവും) കോഴ്‌സിലേക്ക് http://lbscentre.kerala.gov.in/services/courses ലിങ്ക് വഴി അപേക്ഷിക്കാം. യോഗ്യത : എസ് എസ് എല്‍ സി,…
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 50 മണിക്കൂര്‍ സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസ് (വേഡ് പ്രോസസിങ്) നടത്തും. നവംബര്‍ ആറ് മുതല്‍ തുടര്‍ച്ചയായ അഞ്ച്് ദിവസമാണ് പരിശീലനം. 15 വയസിന് മുകളില്‍…
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷന്‍, മൊബൈല്‍ഫോണ്‍ ടെക്നോളജി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് കോഴ്സുകള്‍. അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസില്‍…
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും 'ജല്‍ ജീവന്‍ മിഷന്‍' പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കി, ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ദിജു 'ഹര്‍ ഘര്‍ ജല്‍ ' പ്രഖ്യാപനം നടത്തി.…
കുരുന്നു ചുണ്ടുകളില്‍ പുഞ്ചിരിനിറച്ച് അങ്കണവാടി പ്രവേശനോത്സവം. പൂതക്കുളം ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം ചെമ്പകശ്ശേരി 129ാം നമ്പര്‍ അങ്കണവാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനി,…
കേരളപ്പിറവി ദിനത്തില്‍ കാഷ്യൂ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലും ഫാക്ടറികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 30 ഫാക്ടറികളിലെ 11,000 തൊഴിലാളികളും, ജീവനക്കാരും പങ്കാളികളായി. ഒന്നാം ഘട്ടമായി തൊഴിലിടങ്ങള്‍ മാലിന്യമുക്തമാക്കും. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുടെ ഭവനങ്ങള്‍ ശുചിത്വഭവനങ്ങള്‍…
തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ 100 ഭവനങ്ങളും അഞ്ച് ഘടകസ്ഥാപനങ്ങളും ഹരിത ഭവനവും ഹരിതസ്ഥാപനമായി പ്രഖ്യാപിച്ചു. ചവറ സൗത്ത് നവകേരള മിഷനും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടത്തി വരുന്ന നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.…
കാര്‍ഷിക ഉത്പാദനമേഖലയില്‍ ഉത്പാദനം മെച്ചപ്പെടുത്തുവാനും, കര്‍ഷകരുടെ നേട്ടങ്ങള്‍ക്കു വേണ്ടിയും കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ അഞ്ചല്‍ ബ്ലോക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഹ്യസമൃദ്ധി പ്രദേശത്തെ കാര്‍ഷിക ഉത്പാദനത്തിനും വിതരണത്തിനും മുതല്‍ക്കൂട്ടാകുന്നു.…
മലയാളത്തെ ചേര്‍ത്തുപിടിക്കുമെന്ന ദൃഢനിശ്ചയം പങ്കിട്ട് ജില്ലാതല മലയാളദിനാചരണവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തിയ പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ മുഖത്തല ശ്രീകുമാര്‍…