നവകേരള സദസ്സിന്റെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക്…
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നവംബര്‍ ആറ് മുതല്‍ ഒമ്പത് വരെ തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ഹാള്‍ടിക്കറ്റുമായെത്തി കൈപ്പറ്റാം. ജില്ലയിലെ…
അപ്പര്‍ പ്രൈമറി സ്‌കൂള്‍ ഹിന്ദി ഡിപ്ലോമ ഇൻ എലെമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്‍ണ്‍ണ്ടാം ഭാഷഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം.…
കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം മഹോത്സവത്തില്‍ കൊല്ലം ജവഹര്‍ ബാലഭവനും കലാപരിപാടികളുമായി സാന്നിദ്ധ്യമാകും. തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് (നവംബര്‍ 4) വൈകിട്ട് 6.15 ന് സംഗീത…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബാങ്കിംഗ് സാമ്പത്തിക സഹായങ്ങള്‍, ജി…
എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് സി, റ്റി റ്റി സി, പോളിടെക്‌നിക്ക്, ഡിപ്ലോമ, ഗ്രാഡുവേഷന്‍, പോസ്റ്റ് ഗ്രാഡുവേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്…
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തിലുള്ള കേരളോത്സവം അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി എസ് സുപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെടുമ്പന ഹോമിയോ ഡിസ്പെന്‍സറിയുടെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകളുടെ ആരോഗ്യ പരിരക്ഷയും ജീവിതശൈലി രോഗം നിര്‍ണയവും ലക്ഷ്യമിട്ട് ഹെല്‍ത്ത് ക്യാമ്പയിന്‍ നടത്തി. പള്ളിമണ്‍ സര്‍ക്കാര്‍ എല്‍…
വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കൊട്ടാരക്കര റബ്ബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകരുടെ സര്‍വേ ശേഖരണവും പരിശീലന ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യപരിശീലനം നല്‍കും. ഇറച്ചികോഴിവളര്‍ത്തലില്‍ നവംബര്‍ 15നും 16നും കാട വളര്‍ത്തലില്‍ നവംബര്‍ 21നും മുട്ടക്കോഴി വളര്‍ത്തലില്‍ നവംബര്‍ 24നും 25നുമാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131…