വലിച്ചെറിയൽ മുക്തകേരളം ക്യാമ്പയിന്റെ ഭാഗമായി തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ പടമുകൾ കമ്പിവേലിക്കകം കോളനി പ്രദേശത്തെ മാലിന്യം നവകേരളം കർമ്മപദ്ധതി ടീമംഗങ്ങൾ നീക്കം ചെയ്തു. ഹരിത കർമ്മ സേന അംഗങ്ങൾക്കും, തൊഴിലുറപ്പ് തൊഴിലാളികൾക്കും, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ഐക്യദാർഢ്യം…

പാസ്സ് വേർഡ് 2022-23 ഫ്ലവറിം​ഗ് ജില്ലാതല ദ്വിദിന സഹവാസ കരിയർ​ ​ഗെെഡൻസ് ക്യാമ്പിന് തുടക്കമായി ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ആർക്കും വേണ്ടാതെ…

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എം പദ്ധതിക്ക് തുടക്കമാകുന്നു. കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റര്‍ ടാങ്കില്‍ സംഭരിച്ച് വാട്ടര്‍ എ.ടി.എം വഴി നല്‍കുന്നതാണ്…

എസ് സി, എസ് ടി വകുപ്പ് പദ്ധതികളുടെ ജില്ലാതല അവലോകന യോഗം പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്നു. പട്ടികജാതി വിഭാഗങ്ങൾക്കായി 22-23 സാമ്പത്തിക വർഷം വിവിധ പദ്ധതികൾക്കായി…

മാറുന്ന ജീവിത മൂല്യങ്ങൾ ആവിഷ്കരിക്കാൻ സിനിമയ്ക്ക് സാധിക്കണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ചലച്ചിത്ര അക്കാദമി,വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട്…

സാംസ്കാരിക ടൂറിസം സാധ്യത വർദ്ധിച്ചുവരികയാണെന്നും കേരള കലാമണ്ഡലത്തെ ടൂറിസം ഹബ്ബാക്കി മാറ്റുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാമണ്ഡലത്തിൽ പത്ത് ദിവസങ്ങളിലായി നടന്നുവന്ന നിള ദേശീയ നൃത്ത…

ജില്ലയിലെ രോഗികളുടെ വർദ്ധനവനുസരിച്ചു ഡോക്ടർമാരുടെ സേവനം വർധിപ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾക്ക് പരിഹാരം തദ്ദേശതലത്തിൽ തന്നെ നിർണയിക്കാൻ കഴിയുന്നതരത്തിൽ ആർദ്രം മിഷന് കീഴിൽ പദ്ധതികൾ വരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.…

വൃത്തിയുള്ള നവകേരളം, വലിച്ചെറിയൽ മുക്ത കേരളം - ക്യാമ്പയിൻ നാദാപുരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. മൂന്നാം വാർഡിലെ പൈപ്പ് റോഡിലുള്ള ലെഗസി മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് പുതിയ ചെടികൾ വച്ചുപിടിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി…

ശാസ്ത്ര പ്രതിഭകളെ സന്ദർശിച്ച് ജില്ലാ കലക്ടർ പുതുതലമുറയുടെ നവശാസ്ത്ര ചിന്തകൾക്ക് പ്രദർശന വേദിയൊരുക്കിയ സതേൺ ഇന്ത്യ സയൻസ് ഫെയറിന് ഇന്ന് (ജനുവരി 31) സമാപനം. കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ നാല് ദിവസമായി…

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് തീം ഷോ സംഘടിപ്പിച്ചു. പാലക്കാട് എന്‍ട്രി ഹോമിലെ കുട്ടികളുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍, പ്രശ്‌നങ്ങള്‍-അത്…