കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനാചരണത്തിന്റെയും സ്പര്‍ശ് ക്യാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രി ഐ.പി.പി ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിര്‍വഹിച്ചു. സമൂഹത്തില്‍ കുഷ്ഠരോഗത്തിനെതിരെ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍, അവഗണന, ഭയം എന്നിവ…
കൊടുവള്ളി നിയോജക മണ്ഡലത്തിലെ 'ഉന്നതി' ജനകീയ വിജ്ഞാന മുന്നേറ്റ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സ്റ്റുഡന്‍സ് വെബ് ആന്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം…
നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന വി കെ പരിപാടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ…
ദേശീയ നിയമ സര്‍വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷയില്‍ ഉന്നത വിജയം നേടി കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിയമ പഠനത്തിന് ഒരുങ്ങുകയാണ് അട്ടപ്പാടിയിലെ…
പാൽ ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തമാകുകയാണ് ഈ മേഖലയിൽ സർക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ കെ. എസ്. ആർ.…
പഠനമികവിന്റെ പാതയൊരുക്കാൻ തയ്യാറാവുകയാണ് കുന്നംകുളം മണ്ഡലത്തിലെ കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മരത്തംകോട് ഗവ. ഹയര്‍ സെക്കണ്ടറി വിദ്യാലയം. വിദ്യാലയത്തിൽ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലായി പുതിയ കെട്ടിടനിര്‍മ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.…
അസാപ് പാലക്കാട് യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിന് വേണ്ട ഗുണങ്ങള്‍ നല്‍കുക, മികച്ച കരിയര്‍ തെരഞ്ഞെടുക്കാന്‍ യുവാക്കളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന വിജയപ്രദാന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കെ. പ്രേംകുമാര്‍…
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ നവീകരിച്ച മോർച്ചറിയുടെ ഉദ്ഘാടനം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മോർച്ചറിയിലേക്കുള്ള ഉപകരണങ്ങളും മന്ത്രി ചടങ്ങിൽ കെെമാറി. ഗുഡ് വിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്.…
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിന്റെ സമ്മാനദാനം നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ 'ഗാന്ധി പ്രശ്നോത്തരി' എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിന്റെ സമ്മാനവിതരണം ജില്ലാ…
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ അന്ത്യോദയ സര്‍വെ-2022 ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന ഏതാനും സൂചകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളെ…