ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടക്കുന്നിൽ വെച്ച് ജനുവരി 26 മുതൽ നടന്നു വന്ന വ്യവസായ ഉത്പന്ന പ്രദർശന വിപണന മേള സമാപിച്ചു. ഉത്പന്നങ്ങൾ വാങ്ങുന്നതിനും പരിപാടികൾ വീക്ഷിക്കുന്നതിനുമായി വൻ ജന പങ്കാളിത്തമാണ് സമാപന…
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസില്‍ സംഘടപ്പിച്ച ദ്വിദിന ഫ്‌ലവറിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗത്തിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന്…
അളഗപ്പനഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം…
ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ശാക്തീകരണത്തിന് വിപുലമായ പരിപാടികൾ: മന്ത്രി കെ രാജൻ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റസിഡൻഷ്യൽ സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പിന് തുടക്കം. ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളിൽ…
ഉണ്യാൽ ബീച്ചിലെ ടൂറിസം പദ്ധതി ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് കായിക ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ അഭിപ്രായപ്പെട്ടു. ശ്യാമ പ്രസാദ് മുഖർജി റൂർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.62 കോടി ചെലവിൽ…
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹായത്തോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി. എം.സി.എഫ് /എം.ആര്‍.എഫ് കേന്ദ്രങ്ങളില്‍…
കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവല്‍കരണ ക്യാമ്പയിന്‍ സ്പര്‍ശിന്റെ ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക നിര്‍വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസിന്റെയും പെരിന്തല്‍മണ്ണ…
ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമിട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടത്തിവരുന്ന പാസ്‌വേര്‍ഡ് പദ്ധതി മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളേജില്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…
ജില്ലയിലെ അതിദരിദ്ര വിഭാഗം ജനങ്ങള്‍ക്ക് കരുതലേകാന്‍ മുന്നോട്ട് എത്തി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന 'ചില്‍ഡ്രന്‍സ് ഫോര്‍ ആലപ്പി- ഒരുപിടി നന്മ' പദ്ധതിയുടെ ജില്ലാതല…
വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയിൽ 130 സംരംഭങ്ങൾക്ക് വായ്പാ അനുമതി നൽകി. സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി എത്രയും വേഗം…