പോളണ്ടിൽ കുത്തേറ്റു മരിച്ച ഒല്ലൂർ സ്വദേശി സൂരജിൻ്റെ കുടുംബത്തെ റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. ചിറ്റിശ്ശേരി സ്മരണ ജംഗ്ഷനിലെ ഓട്ടുകമ്പനിക്ക് സമീപത്തെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. ഏറ്റവും വേഗതയിൽ മൃതദേഹം…

കുറിച്ചി ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിലെ നാൽപതാം കവല - ചേലാറ റോഡും ആറാം വാർഡിലെ കുറിച്ചി ഐ.ടി.സി -നഴ്സറി സ്‌കൂൾ റോഡും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. തുറന്നു കൊടുത്തു. എം.എൽ.എ.യുടെ ആസ്തി വികസന…

ദേശീയപാത 66ന് സ്ഥലം വിട്ടുനൽകിയവർക്ക് ബാക്കി നിൽക്കുന്ന സ്ഥലത്തേക്ക് പ്രവേശന അനുമതിക്കായി അപേക്ഷിക്കാനുള്ള നടപടികൾ ലഘൂകരിക്കാൻ തീരുമാനമായി. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും www.morthnoc.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി…

കായിക കേരളത്തിന് കുതിപ്പേകാൻ കുന്നംകുളം ഒരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക മത്സരങ്ങൾ നടത്തുന്നതിനും വേഗതയേറിയ കായിക താരങ്ങളെ കണ്ടെത്തുന്നതിനും കുന്നംകുളം സീനിയർ ഗ്രൗണ്ടും വോളിബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ മത്സരങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയവും തയ്യാറായി…

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രം ഏപ്രിൽ - മെയ് മാസത്തോടെ പൂർണമായി പ്രവർത്തനസജ്ജമാകുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ചാലക്കുടിയിലെ…

ശാസ്ത്രത്തിന് പ്രാധാന്യം നൽകിയാണ് പാഠ്യപദ്ധതി പരിഷ്കരണം : മന്ത്രി വി ശിവൻകുട്ടി കുരുന്നുമനസിലെ ശാസ്ത്ര ചിന്തകൾക്ക് സാംസ്കാരിക നഗരിയിൽ വേദി ഒരുങ്ങി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ്…

വയനാട് ജില്ലയിലെ മൂന്ന് നഗരസഭകളിലും ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബാങ്കിന്റെയും സംയുക്ത സഹകരണത്തോടെ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന ഖരമാലിന്യ പരിപാലനത്തിനുള്ള പ്രത്യേക പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റിന്റെ…

കെ.ജെ. മാക്സി എം. എൽ. എ യുടെ നേതൃത്വത്തിൽ കൊച്ചി മണ്ഡലത്തിലെ ജനങ്ങൾക്കായി സംഘടിപ്പിച്ച 'സ്നേഹസ്പർശം കൊച്ചി' സൗജന്യ മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത് 12159 പേർ. ബി.പി.സി. എൽ കൊച്ചി…

ഇടുക്കി ജില്ലാ രൂപീകരണത്തിൻ്റെ അമ്പതാം വാർഷികത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ സ്പോട്സ് കൗൺസിലും സംയുക്തമായി ജില്ലയിൽ നിന്നുള്ള ഒളിമ്പ്യൻമാരേയും അന്തർദേശിയ, ദേശിയ കായിക പ്രതിഭകളേയും കായിക അധ്യാപകരേയും കായികതാരങ്ങളേയും പങ്കെടുപ്പിച്ച് കാൽവരി മൗണ്ടിൽ…

ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍ പദ്ധതിയുമായി തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍, സി.പി.ചെയര്‍, ടോയ്‌ലറ്റ് ചെയര്‍, എം.ആര്‍ കിറ്റ്, സ്റ്റിക്കുകള്‍, തെറാപ്പി മാറ്റ് വിതരണം ചെയ്തു. പദ്ധതി തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…