മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിന്റെ കീഴില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (പൂര്‍ണ്ണമായും) വാര്‍ഡ് 9, 10, 11 (ഭാഗികം), മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (പൂര്‍ണ്ണമായും, 6 (ഭാഗികം) ഉള്‍പ്പെടുന്ന കോലമ്പറ്റ -…

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്തോടെ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ എറണാകുളം കളമശ്ശേരിയില്‍ പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍…

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലയിലെ ആദ്യ ജോയിന്റ് ഡയറക്ടറായി ഷാജി ജോസഫ് ചെറുകുന്നേല്‍ ചുമതലയേറ്റു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂര്‍ പിലാത്തറ സ്വദേശിയാണ്.

എറണാകുളം ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്കായി സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഉണ്ടാകണമെന്ന് ഹൈബി ഈഡ൯ എം.പി. നഗര കേന്ദ്രീകൃത സംരംഭങ്ങൾക്കൊപ്പം ഗ്രാമീണ മേഖലയിൽ നിന്നുള്ള ആശയങ്ങളെയും സ്റ്റാർട്ടപ്പ് സംരംഭകർ പരിഗണിക്കണം. ഈ ദിശയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന…

തൃശൂർ കോർപ്പറേഷന്റെ സൗന്ദര്യവത്കരണത്തിനായി ഐ ലൗ തൃശൂർ പദ്ധതി നടപ്പാക്കും. പദ്ധതിക്ക് ഒരു കോടി രൂപ എം പി ഫണ്ടിൽ നിന്നും നൽകുമെന്ന് ടി എൻ പ്രതാപൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന എംപി ലാഡ്…

കേരമേഖലയെയും കേരകർഷകരെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും തെങ്ങിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കർഷകർ ശ്രമിക്കണമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്,…

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലും കേരള മീഡിയ അക്കാദമിയും ചേര്‍ന്ന് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാധ്യമ സാക്ഷരതാ ശില്‍പശാലയ്ക്ക് പീച്ചിയില്‍ തുടക്കമായി. കേരള ഫോറസ്റ്റ്…

പുന്നയൂർക്കുളം പഞ്ചായത്തിലെ ചമ്മന്നൂർ കൊട്ടിലിങ്ങൽ കോളനി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നാടിന് സമർപ്പിച്ചു. ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്.…

തരിശുനിലങ്ങളോരോന്നായി കൃഷിയിടങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് പിണ്ടിമന ഗ്രാമപഞ്ചായത്ത്. തരിശായി കിടക്കുന്ന പടശേഖരങ്ങൾ കണ്ടെത്തി കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകിയാണ് ഈ പദ്ധതി. ഇത്തരത്തിൽ കൃഷി ആരംഭിച്ച തരിശു നിലങ്ങളിലെല്ലാം തന്നെ മികച്ച വിളവാണ്…

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി 'വാർത്താലാപ്' മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക…