കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ 11 ദിവസത്തെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കമായി. വാഴവര നിര്‍മല സിറ്റിയില്‍ ആദ്യ ക്യാമ്പ് ആരംഭിച്ചു. നഗരസഭയിലെ 1,2,3,4,33,34 വാര്‍ഡുകളിലെ വളര്‍ത്തു നായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനാണ് നിര്‍മലാസിറ്റിയിലെ ക്യാമ്പ്.…

ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയുടെ രണ്ടാം വാര്‍ഷികം വാഴൂര്‍ സോമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ഹാനികരമായി ബാധിക്കുന്ന മാലിന്യങ്ങളെ ഉറവിടത്തില്‍ തന്നെ ശേഖരിച്ച് തരം തിരിച്ച് സംസ്‌കരണ ഏജന്‍സികള്‍ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ…

അജൈവ മാലിന്യ ശേഖരണ രംഗത്ത് സ്മാര്‍ട്ടായി ഉപ്പുതറ ഗ്രാമപഞ്ചായത്ത്. സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വ്വഹിച്ചു. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ഉപ്പുതറ…

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലാതല സമിതിയ്ക്ക് പുറമെ ഗ്രാമപഞ്ചായത്ത്/നഗരസഭാ തല സമിതിയും വാർഡ്തല സമിതികളും രൂപീകരിക്കും. ജില്ലാതല സമിതിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായും…

വനിത ശിശു വികസന വകുപ്പ് മാനന്തവാടി ബ്ലോക്ക് ഐ.സി.ഡി.എസ് പ്രോജക്ടിലെ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായുളള 'പോഷണ്‍ മാ' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന പരിപാടിയില്‍ പൊതുജനങ്ങളില്‍ ഗുണമേന്മയുള്ള…

നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ 2022-2023 അധ്യയനവർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് പോളിമർ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലെ ഒഴിവുളള മൂന്നുസീറ്റിലേയ്ക്കുള്ള കൗൺസിലിങ് സെപ്റ്റംബർ 30ന് നടത്തും. എൽ.ഇ.ടി. റാങ്ക് പട്ടികയിലുള്ള എല്ലാ വിദ്യാർഥികൾക്കും…

ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത മേഖലകളെ സംരക്ഷിക്കാനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച വാഴമന നീർത്തട സംരക്ഷണ പദ്ധതി യാഥാർഥ്യമാകുന്നു. വാഴമന കൊടിയാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പദ്ധതി അവലോകന യോഗവും പദ്ധതി പ്രഖ്യാപനവും സി.കെ. ആശ…

ചിറക്കടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ആൽത്തറ - ആലപ്പാട്ട് കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനവും നവീകരിച്ച അമ്പലം - ആൽത്തറ റോഡിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ നിർവഹിച്ചു.…

-ആദ്യ യോഗം ചേർന്നു പുനസംഘടിപ്പിച്ച ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു.സമിതിക്കു മുന്നിൽ 13 അപേക്ഷകളാണ് ലഭിച്ചത്. പ്രഥമ ലോക…

പി.ഡബ്ല്യു.ഡി റോഡുകളുടെ അറ്റകുറ്റ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാന തലത്തിൽ പൊതുമരാമത്ത് വകുപ്പ് നടത്തി വരുന്ന പരിശോധന കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ പുരോഗമിക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒരു വർഷത്തേക്ക് അറ്റകുറ്റപ്പണി ഉറപ്പാക്കുന്ന റണ്ണിങ്ങ്…