തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോബി സർക്യൂട്ട്‌സ്, കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് ആൻഡ് ഓഫീസ് പാക്കേജ്, പ്രോഗ്രാമിംഗ് ഇൻ ഇ++, ഇന്റർനെറ്റ്/…
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന മൂന്നു മാസം ദൈർഘ്യമുള്ള അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2360611, 8075289889, 9495830907.
സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പഠിതാക്കളെയും ഇന്‍സ്ട്രക്ടര്‍മാരെയും ജില്ലാ സാക്ഷരതാ മിഷന്‍ വീടുകളിലെത്തി ആദരിച്ചു. വാഴത്തോപ്പ് കൊലുമ്പന്‍ കോളനിയില്‍ മുതിര്‍ന്ന സാക്ഷരതാ പഠിതാവ് തേനന്‍ ഭാസ്‌കരന്റെ വീട്ടില്‍ നടത്തിയ സമ്പൂര്‍ണ്ണ സാക്ഷരതാ…
കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ മുപ്പത്തി ഒന്നാം വാര്‍ഷികം ആചരിച്ചു. ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതുകൊണ്ടാണ് ആദിവാസി സാക്ഷരത, പഠന ലിഖ്‌ന അഭിയാന്‍ പെതു സാക്ഷരത എന്നീ പദ്ധതികള്‍ക്ക് ജില്ലയില്‍ മികച്ച മുന്നേറ്റമുണ്ടാകുന്നതെന്ന്…
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല പഠനക്ലാസായ ബാലോത്സവം ഏപ്രില്‍ 18ന് അടൂരില്‍ തുടക്കമാകും. അടൂര്‍ ബിആര്‍സി ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.…
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സർവ്വീസ് പ്രൊവൈഡിംഗ് സെന്ററിൽ ലീഗൽ കൗൺസലർ തസ്തികയിൽ സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ…
പുതുതായി നിയമനം ലഭിച്ച അസിസ്റ്റന്റ് പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാര്‍ക്ക് സ്റ്റേറ്റ് ട്രെയിനിംഗ് പോളിസിയുടെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ കൊച്ചി കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചു. 20 വരെയാണ് പരിശീലനം. പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍…
ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ബാങ്ക് ഹാളിൽ ഹീമോഫീലിയ ദിനാചരണം നടത്തി. അൻവർസാദത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ.ജെബി മേത്തർ എം.പിയുടെ സാന്നിധ്യത്തിൽ…
പൊതുവിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ത്ഥീ കേന്ദ്രീകൃതമാകണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു…
തൃശൂർ നഗരത്തെ ആവേശത്തിൽ നിറച്ച് പെൺപടയുടെ ഡാൻസ് ആൾക്കൂട്ടത്തിന്റെ ഭാഗമായി നിന്ന്, പൊടുന്നനെ നിരത്തിൽ നൃത്തം ചെയ്തു തുടങ്ങുന്ന ഒരു കൂട്ടം പെൺകുട്ടികൾ ശനിയാഴ്ച നഗരത്തെ ആട്ടവും പാട്ടും കൊണ്ട് കീഴടക്കി. എന്റെ കേരളം…