കനത്ത മഴ തുടരുന്ന ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്…

ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദേശിച്ചു. ഇന്ന് (ഒക്ടോബര്‍ 12) യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 204.40 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം കേരളത്തിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ തുടരും. 11-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 12-10-2021: കൊല്ലം, പത്തനംതിട്ട,…

കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 63.4 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 15 ന് രാവിലെ 8.30 മുതല്‍ ജൂലൈ 16 രാവിലെ 8.30 വരെ ലഭിച്ച ശരാശരി…

എറണാകുളം: ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിൻ്റെ പ്രത്യേക യോഗം…

പാലക്കാട്‌: ജില്ലയിൽ വേണ്ടത്ര മഴ ലഭിച്ചില്ലെങ്കിൽ ജൂൺ എട്ടിന് നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷം ജൂൺ ഒമ്പത് മുതൽ മലമ്പുഴ ഇടതുകര, വലതുകര കനാൽ വഴി വെള്ളം തുറന്നു വിടാൻ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…

പാലക്കാട്:   ജില്ലയിൽ മഴക്കെടുതി മൂലം കന്നുകാലികളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്ന ക്ഷീര കർഷകർ, 2021 മെയ് മാസത്തിൽ കോവിഡ് അനുബന്ധ ക്വാറന്റൈൻ മൂലം പ്രയാസം നേരിട്ട കർഷകർ എന്നിവർക്ക് കൈതാങ്ങായി മൃഗസംരക്ഷണ വകുപ്പ് സൗജന്യ…

പാലക്കാട്:  ജില്ലയിൽ മെയ്‌ 15ന് രാവിലെ എട്ടു മുതൽ മെയ് 16 രാവിലെ എട്ടു വരെ ലഭിച്ചത് 57.9 മില്ലിമീറ്റർ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 9 ഇടങ്ങളിലാണ് റെയിൻ ഗ്വേജ് സ്ഥാപിച്ചിരിക്കുന്നത്.…

പാലക്കാട്  ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ- താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. പാലക്കാട്‌ കലക്ടറേറ്റ് - 0491-2505292 1077 (ട്രോൾ ഫ്രീ) ആലത്തൂർ താലൂക്ക്…

പാലക്കാട്:   ടൗട്ടെ ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ശക്തമായ മഴ കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്നതിനാൽ നിലവിൽ 25 സെന്റീമീറ്റർ ഉയർത്തിയിട്ടുള്ള റിവർ സ്ലുയിസ് 35 സെന്റീമീറ്ററാക്കി ഉയർത്തുമെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഈ സാഹചര്യത്തിൽ…