റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ.എൽ.ഡി.എം) എ.ഐ.സി.റ്റി.ഇ (AICTE) യുടെയും കേരളാ സർവകലാശാലയുടെയും അംഗീകരാത്തോടെ ഇന്ത്യയിൽ ആദ്യമായി  ദുരന്ത നിവാരണ വിഷയത്തിൽ ആരംഭിക്കുന്ന എം.ബി.എ കോഴ്‌സിന്…

ജില്ലയിലെ കോളനികളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയുടെ അവകാശരേഖ നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം വിഭാവനം ചെയ്ത 'ഒരിടം' പദ്ധതിക്ക് തുടക്കം. പട്ടയ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പട്ടയമിഷന്റെ ഭാഗമായി നടപ്പാക്കുന്ന…

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഒക്ടോബര്‍ മാസത്തോടെ തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷി മൃഗാദികളെ മാറ്റി തുടങ്ങുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സുവോളജിക്കല്‍ പാര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗങ്ങളെ മാറ്റുന്നതിനുള്ള…

ക്ഷീര രംഗത്ത് സ്വയം പര്യാപ്തതയ്ക്കൊപ്പം മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതൽ നിർമ്മിക്കാനും കേരളത്തിന് പുറത്തേക്ക് കൊടുക്കാൻ സാധിക്കും വിധം മികവുള്ള മൂല്യവർധന ഉത്പാദന വേദിയായി കേരളത്തെ മാറ്റണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അന്തിക്കാട് ബ്ലോക്ക്…

പട്ടയ വിതരണം, ഭൂമി തരം മാറ്റല്‍, വിവിധ പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയ ഭൂസംബന്ധമായ പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരങ്ങള്‍ കാണുന്നതിനുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി…

അമിത വിലയ്ക്കെതിരെയുള്ള ബദൽ മാതൃകയെന്ന് മന്ത്രി ജെ ചിഞ്ചുറാണി സംസ്ഥാനത്ത് കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന അമിതഭാരം ലഘൂകരിക്കുന്നതിനുള്ള ബദൽ മാതൃകയാണ് പ്രതീക്ഷ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.…

വിളയിട അധിഷ്ഠിത കൃഷി രീതിക്ക് പ്രോത്സാഹനം നൽകും: മന്ത്രി കെ രാജൻ  മേളയിൽ കാർഷിക സെമിനാർ, പ്രദർശനം, സൗജന്യ മണ്ണ് പരിശോധന, കാർഷിക ക്ലിനിക്  ദ്വിദിനമേള നാളെ സമാപിക്കും കാർഷികരംഗത്ത് പുതു ചുവടുവെപ്പിനായി ഒരേ…

ചണ്ടി, കുളവാഴ നീക്കം ദ്രുതഗതിയിൽ നടത്തും കോൾ പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു…

നെഞ്ചിൽ കനലുമായി വില്ലേജ് ഓഫീസിലെത്തുന്ന സാധാരണക്കാരന് ആശ്വാസമാവാൻ കഴിയും വിധം ആർദ്രതയോടെ കരുതലോടെ കൈത്താങ്ങോടെ ജീവനക്കാർ പെരുമാറുമ്പോൾ കൂടിയാണ് വില്ലേജ് ഓഫീസ് സ്മാർട്ട് ആകുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ…

റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കമാകും: മന്ത്രി കെ രാജന്‍ സര്‍ക്കാർ സേവനങ്ങള്‍ ഡിജിറ്റലാകുന്ന കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കാൻ റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍…