കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം ആതിഥ്യം അരുളുന്ന കേരളീയം 2023ന്റെ സ്വാഗതസംഘം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകനയോഗം നാളെ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി…

കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു ജില്ലാ കലക്ടര്‍. അടിയന്തര ചികിത്സ…

നിപ ബാധയെ തുടർന്ന് ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ മരണം സംഭവിച്ച സാഹചര്യത്തിൽ ഭരണ സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര അവലോകനയോഗം ചേർന്നു. പഞ്ചായത്തിൽ സ്വീകരിച്ച മുൻകരുതലുകളും ജാഗ്രത നടപടികളും യോഗം വിലയിരുത്തി. കണ്ടെൻമെൻറ് സോണായി പ്രഖ്യാപിച്ച…

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി ഒമ്പത് വയസുകാരന് മോണോ ക്ലോണൽ ആന്റി ബോഡി ഇന്നെത്തും ആരോഗ്യ വകുപ്പ് പൂർണ സജ്ജം കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാർ, ആരോഗ്യ വകുപ്പിലെ ഉന്നത…

നവകേരളം കര്‍മ്മ പദ്ധതി - രണ്ട് ജില്ലാ മിഷന്‍ അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  നവകേരളം കര്‍മ്മ പദ്ധതിയുടെ പുരോഗതിക്ക് വകുപ്പുകള്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത്…

നവ കേരളം കര്‍മ്മപദ്ധതിയുടെ കീഴില്‍ വരുന്ന വിവിധ മിഷനുകളുടെ പ്രവര്‍ത്തനത്തെ ഏകോപിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച്…

സെപ്റ്റബര്‍ 15,16 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജില്‍ നടക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് കായികമേളയുടെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. അറക്കുളം സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിച്ച ആലോചനാ യോഗത്തില്‍ അറക്കുളം…

48 കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു വിദ്യാകിരണം പദ്ധതിപ്രകാരം ജില്ലയില്‍ 25 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും 48 കെട്ടിടങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നതായും ജില്ലാ കലക്ടര്‍ ഡോ. ചിത്രയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന…

വിവിധ വകുപ്പുകളുടെ കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് രണ്ടുമാസ ഇടവേളയില്‍ അവലോകനയോഗം ചേരാന്‍ ഹരിതകേരളം മിഷന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട നാലു മിഷനുകളില്‍ ഒന്നായ ഹരിത കേരളം മിഷന്‍…

വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ദുരന്തനിവാരണ സേന രൂപീരിക്കുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി അവലോകന യോഗം ചേര്‍ന്നു. ഗ്രാമപഞ്ചാത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യേഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷതവഹിച്ചു. വര്‍ക്കിംഗിങ്ങ് ഗ്രൂപ്പിന്റെ കീഴില്‍…