വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതി വഴി വയനാട് ജില്ലയില്‍ പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ ആവശ്യമുള്ള മേഖലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍…
ജില്ലയിലെ കടലാക്രമണ ഭീഷണി സംബന്ധിച്ച് വിശകലനയോഗം കളക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ കലക്ടറിന്റെ ചേംബറിൽ നടന്നു. കടലാക്രമണ സാധ്യത ഏറിയ ഇടങ്ങൾ, പ്രതിരോധ മാർഗങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. ന്യൂനമർദ്ദ ഭീഷണികളെ…
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ പെരുന്നാൾ നടത്തിപ്പുമായി ബന്ധപ്പെട്ടു കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസർ വിനോദ് രാജിന്റെ അധ്യക്ഷതയിൽ പള്ളി ഓഡിറ്റോറിയത്തിൽ അവലോകനയോഗം ചേർന്നു. പെരുന്നാൾ ദിനങ്ങളിൽ മോഷണവും കുറ്റകൃത്യങ്ങളും തടയുന്നതിന് പള്ളിയുടെ…
ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കണമെന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരീസ് അംഗം ഡോ പി പി വാവ. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…
ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 18 ന് നിര്‍വഹിക്കും ഫെബ്രുവരി 18, 19 തീയതികളിലായി സംസ്ഥാനതല ദ്വിദിന തദ്ദേശദിനാഘോഷ പരിപാടി തൃത്താലയിലെ ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ അരങ്ങേറും. പരിപാടിയുടെ ഭാഗമായി 66…
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ എറണാകുളം ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സബ് സെന്ററുകളിലെ എം.എൽ.എസ്.പി (മിഡ് ലെവൽ സർവീസ് പ്രൊവൈഡർ) നഴ്സുമാരുടെ അവലോകന യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി…
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകന യോഗം പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട്,…
സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ) 2022-23 സാമ്പത്തിക വർഷത്തെ മൂന്നാംപാദ യോഗം ചേർന്നു.…
സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ പി.എം. അലി അസ്ഗര്‍ പാഷ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. കരട് വോട്ടര്‍ പട്ടികയും അപേക്ഷകളുടെ പുരോഗതിയും വിലയിരുത്തി. ജില്ലാ കളകടര്‍…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗം ഒക്‌ടോബര്‍ 28 ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. തദ്ദേശ സ്വയംഭരണ…