തിരുവനന്തപുരം: വിദ്യാകിരണം മിഷന്റെ ഭാഗമായി ഇടവ ഗവണ്‍മെന്റ് എം.യു.പി.എസില്‍ പണിത പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായിരുന്നു. ഒരു കോടി…

ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജ് ശിലാഫലകം അനാച്ഛാദനം…

കടയ്ക്കല്‍ സര്‍ക്കാര്‍ എച്ച്.എച്ച്.എസില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അനുബന്ധ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി നടത്തിയ പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി.സ്‌കൂള്‍ തല പരിപാടികളുടെ ഉദ്ഘാടനം  മൃഗസംരക്ഷണ -…

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) 2022-23 അദ്ധ്യായന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിന് പട്ടികജാതി മറ്റിതര സമുദായ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളില്‍ നിന്നും…

ജില്ലയിലെ മികവിന്റെ കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളുടെ പട്ടികയില്‍ മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഇടം നേടി. 1912 ല്‍ സ്ഥാപിച്ച സ്‌കൂള്‍ പിന്നീട് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറിയായി മാറി. രണ്ടു ക്യാമ്പസുകളിലായിട്ടാണ് ഹൈസ്‌കൂളും വൊക്കേഷണല്‍ ഹയര്‍…

അഞ്ചു പുതിയ ക്ലാസ്മുറികള്‍, പുതിയ ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍... കെട്ടിലും മട്ടിലും മാറ്റങ്ങളുമായി കുമ്പളങ്ങി ജി.യു.പി സ്‌കൂളും ഇനി മികവിന്റെ കേന്ദ്രമാകും. വ്യാഴാഴ്ച രാവിലെ 11.30 ന് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സര്‍ക്കാരിന്റെ…

ജില്ലയിലെ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയരുമ്പോള്‍ അതിനൊപ്പം ചുവടുവയ്ക്കുകയാണ് ജി.എല്‍.പി.എസ് വളയന്‍ചിറങ്ങരയും. പുതിയ കെട്ടിടം വ്യാഴാഴ്ച രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.8 കോടി രൂപ…

ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2021-22 വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷ  സമർപ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 10 മുതൽ 28 വരെ ഇ-ഗ്രാന്റ്‌സ് സൈറ്റ്…

തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകൾ ഓഫ്‌ലൈനായി രാവിലെ മുതൽ വൈകുന്നേരം വരെ നടക്കും. സ്‌കൂൾതല മാർഗരേഖ പ്രകാരം നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നതിനുള്ള…

എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള 2021-22 അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ഏഴ് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകളില്‍ പ്രഥമാധ്യാപകന്‍ വെരിഫിക്കേഷന്‍…