നെയ്യാറ്റിന്‍കര ഗവണ്മെന്റ് ജി.എച്ച്.എസില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന സ്‌കൂള്‍ യുവജനോത്സവവും കായികമേളയും ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.…
ജി.വി രാജാ അവാർഡ് 2020, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മികച്ച കായിക പരിശീലകനുളള അവാർഡ്, മികച്ച കായികാധ്യാപിക അവാർഡ്, മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച സ്‌കൂൾ, മികച്ച കായിക നേട്ടങ്ങൾ…
അരിയല്ലൂർ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്‌ഘാടനം മന്ത്രി നിർവഹിച്ചു പുതിയ തൊഴിൽ സാധ്യതകളുള്ള മേഖലയായി കായിക രംഗത്തെ വളർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ…
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40…
ഹരിയാനയിൽ നടക്കുന്ന 69-ാമത് സീനിയർ നാഷണൽ പുരുഷ കബഡി ചാമ്പ്യൻഷിപ്പിലും ബീഹാറിൽ നടക്കുന്ന 48-ാമത് ജൂനിയർ വുമൺ നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് ജൂലൈ 14ന് രാവിലെ 8 ന്…
കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ കോളേജ് കുട്ടിക്കാനം സ്പോര്‍ട്സ് അക്കാഡമിയിലേക്ക് 2022 - 23 അദ്ധ്യായന വര്‍ഷത്തിലേക്കുള്ള ബാസ്ക്കറ്റ്ബോള്‍ കോളേജ് സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ (ആണ്‍കുട്ടികള്‍) ജൂലൈ…
കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്റ്റ് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ…
യുവതലമുറ ആഗ്രഹിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കായികരംഗത്ത് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഇതിനായി പ്രൈമറിതലം മുതല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കായികപഠനം ഉള്‍പ്പെടുത്തും. പഞ്ചായത്ത് തലത്തില്‍ ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും.…
സംസ്ഥാനത്തെ എൻജിനിയറിങ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾച്ചർ കോളേജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ…
10.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. 10.5 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ്…