കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ എറണാകുളം അമൃത ഹോസ്പിറ്റലിലെ 100 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് സെപ്റ്റംബർ 24 ന് രാവിലെ 9 മുതൽ അഭിമുഖം നടക്കും. ബി.എസ്.സി / ജനറൽ…

ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരും കാത്ത് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി…

വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവ് വന്നിരിക്കുന്ന ഒരു സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പി.എസ്.സി മാനദണ്ഡങ്ങള്‍ പ്രകാരമുളള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ആരോഗ്യവകുപ്പിന്റെ നിയമന പ്രകാരമുളള അടിസ്ഥാന ശമ്പളം മിനിമം…

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ സ്റ്റാഫ് നഴ്‌സ് ( പാലിയേറ്റീവ് കെയര്‍) തസ്തികയില്‍ ഒഴിവ്. ജി.എന്‍. എം/ ബി.എസ്.സി നഴ്‌സിംഗ്, ബി.സി.സി.പി എന്‍ കോഴ്‌സ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം…

കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രം ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. അപേക്ഷകർ ജി.എൻ.എം, ബി.എസ്.സി നഴ്‌സിംഗ്, അംഗീകൃത യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളിൽ നിന്നും പാസായിട്ടുള്ളവരും നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരും ആയിരിക്കണം.…

പാലക്കാട്:  മരുതറോഡ് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെന്ററിലേക്ക് നഴ്സ്,ഫാർമസിസ്റ്റ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ബി.എസ്.എസി നഴ്സിംഗ് / ജി.എൻ.എം /എ. എൻ.എം യോഗ്യതയുള്ളവർക്ക് നഴ്സ് തസ്തികയിലേക്കും ഡി.ഫാം, ബി.ഫാം യോഗ്യരായവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും…

കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസ വേതനത്തില്‍ ഒരു സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ബി എസ് സി നഴ്‌സിംഗ് /ജനറല്‍ നഴ്‌സിംഗ് പാസായവര്‍ക്ക് പങ്കെടുക്കാം. കുഴല്‍മന്ദം ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍ക്ക്…

കാസർഗോഡ്: ജില്ലയിൽ നിലവിലുള്ള രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓൺലൈൻ ഇൻറർവ്യു നടത്തുന്നു. നിയമനം പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ/പരമാവധി മൂന്ന് മാസം മാത്രം. ജി.എൻ.എം കോഴ്‌സ് പാസായവരും കേരള…

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ/കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് എൻ.എച്ച്.എമ്മിന്റെ കീഴിൽ സ്റ്റാഫ് നഴ്സുമാരുടെ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിംഗ്/ ബി.എസ്.സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്‌.സി നഴ്സിംഗ്/ ജി.എൻ.എം യോഗ്യതയും…