ബത്തേരി നഗരസഭയിലെ 65 വയസ്സ് കഴിഞ്ഞവര്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സൗജന്യമായി സിനിമ പ്രദര്‍ശനത്തിന് അവസരമൊരുക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ബത്തേരി നഗരസഭയുടെ ഹാപ്പി ഹാപ്പി ബത്തേരി പ്രോഗ്രാമിന്റെ ഭാഗമായി ഐശ്വര്യ സിനിപ്ലക്‌സുമായി സഹകരിച്ചാണ് നഗരസഭ വയോജനങ്ങള്‍ക്കായി…
ബത്തേരി മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സുകൃതം, ഇലക്ട്രോണിക് വീല്‍ചെയര്‍, വയോജനങ്ങള്‍ക്ക് സഹായ ഉപകരണം എന്നിവയുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയതു.…
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാതൃകകൾ സൃഷ്ടിച്ച് കേരളം മുന്നേറുകയാണ്. നവ വൈജ്ഞാനിക സമൂഹമാണ്…
ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരം നൽകിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓഖി, നിപ്പ, പ്രളയം, കോവിഡ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളെ സർക്കാർ ചേർത്ത് പിടിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും…
കേരളം നവ കേരള സദസ്സ് ഏറ്റെടുത്തുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നവ കേരള സദസ്സ് ഏതെങ്കിലും ഒരു മുന്നണിയുടെത് മാത്രമല്ല,എല്ലാവരുടെയും പരിപാടിയാണ്. ജനാധിപത്യത്തെ വികസിപ്പിക്കാനാണ് സർക്കാർ ശ്രമക്കുന്നത്. കിൻഫ്രയുടെ നേതൃത്വത്തിൽ കോഫീ…
സുല്‍ത്താന്‍ബത്തേരി കൈപ്പഞ്ചേരി ഗവ : എല്‍ പി സ്‌കൂളില്‍ സ്റ്റുഡന്റസ് കൗണ്‍സില്‍ പ്രൊജക്റ്റ് കളിമുറ്റം തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. കെ രമേശ് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം…
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും അത്യാധുനിക സൗകര്യങ്ങളോടെ സുല്‍ത്താന്‍ ബത്തേരിയില്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഒരുങ്ങി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഞായറാഴ്ച ഉച്ചക്ക് 12.30 ന്…
എന്‍എസ്എസ് ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയും മാര്‍ ബസോലിയോസ് കോളേജും സംയുക്തമായി ശുചിത്വ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സുല്‍ത്താന്‍ബത്തേരി നഗരസഭ ആരോഗ്യകാര്യ…
ശുചിത്വ, സുന്ദര നഗരമായ ബത്തേരിയിൽ ബുലെ വാർഡ് പദ്ധതി യാഥാർത്യമാകുന്നു. ബത്തേരി ചുങ്കം ജംഗ്ഷൻ മുതൽ ബ്ലോക്ക് ഓഫീസ് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റോഡിന് ഇരുവശവും മരങ്ങൾക്കിടയിലൂടെ നടപ്പാതയും…
ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ നടത്തുന്ന സ്പീച്ച് തെറാപ്പി യൂണിറ്റ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി പൗലോസ് അധ്യക്ഷത വഹിച്ചു.…