പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കണം-മന്ത്രി എം.ബി രാജേഷ് ബോട്ടില്‍ ബൂത്തിന് പുറമെ പാതയോരങ്ങളില്‍ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി…
ചെറുതാഴം ശ്രീസ്ഥ വെസ്റ്റിലെ റോഡരികില്‍ കാട് മൂടി മാലിന്യം തള്ളല്‍ കേന്ദ്രമായ മൂന്നരയേക്കറില്‍ ഇനി നേന്ത്രവാഴകള്‍ തളിര്‍ക്കും. ചെറുതാഴം പഞ്ചായത്ത് ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായാണ് ശ്രീസ്ഥ വെസ്റ്റില്‍ ആയിരം നേന്ത്രവാഴത്തൈകള്‍ നട്ടത്. ചെറുതാഴം…
അത്തച്ചമയത്തിന്റെ ഭാഗമായി ഉണ്ടായ ജൈവമാലിന്യങ്ങൾ പൂർണമായും തുമ്പൂർമുഴിയിൽ നിക്ഷേപിച്ചുകൊണ്ട് വളമാക്കി മാറ്റുന്നു. അത്തച്ചമയ ഘോഷയിൽ പങ്കെടുക്കുന്നവർക്കായി ആറ് ഭക്ഷണശാല കേന്ദ്രങ്ങളിലായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഭക്ഷണം നൽകുന്നതിനായി ഇലയും പേപ്പറും പൂർണമായും ഒഴിവാക്കിക്കൊണ്ട്…
അത്തച്ചമയത്തിന്റെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി എന്നിവരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമ്മാന കൂപ്പൺ പദ്ധതി ഏറ്റെടുത്ത് അത്തച്ചമയ നഗരി. നഗരിയിൽ പ്രത്യേകം ഒരുക്കിയ കൗണ്ടറിൽ പ്ലാസ്റ്റിക് കുപ്പികൾ എന്നിവ…
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ശുചിത്വസന്ദേശമുയർത്തി കാല്‍നട പ്രചരണ ജാഥ നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ ലതിക ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കുളങ്ങരത്ത് നിന്നാരംഭിച്ച ജാഥ കക്കട്ട്…
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആവോലി ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ജനകീയ ഹരിത ഓഡിറ്റ് സഭ ചേര്‍ന്നു. ജനകീയ ഓഡിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍…
മാലിന്യ സംസ്‌കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ 146 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി. 20,000 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്‌കരണരംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍…
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പറളി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പറളി ഗ്രാമപഞ്ചായത്ത് ബോധവത്ക്കരണം നല്‍കി. പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് ഹരിതകര്‍മ്മ സേനക്ക് നല്‍കേണ്ടതിന്റെ ആവശ്യകത, വ്യക്തി-പരിസര ശുചിത്വം ഉറപ്പാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നീ…
മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്…
മാലിന്യം ശേഖരിക്കുന്ന ഇടങ്ങളിലെത്തിയാല്‍ മുഖം തിരിക്കുന്നവരാണ് പലരും. പക്ഷെ മട്ടന്നൂര്‍ നഗരസഭയുടെ മിനി എം സി എഫുകള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. അലങ്കാരച്ചെടികള്‍ വളര്‍ത്തി ആകര്‍ഷകമാക്കിയിരിക്കുകയാണ് ഇവിടം. മിനി എഫ് സി എഫുകളില്‍ വെര്‍ട്ടിക്കല്‍…