ഓണത്തിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളിലും (എം.സി.എഫ്) മിനി എം.സി.എഫുകളിലും സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കും. ക്ലീന്‍ കേരള കമ്പനി വഴിയുള്ള ജില്ലയിലെ മാലിന്യ നീക്കം സുഗമമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
എന്റെ വാര്‍ഡ് നൂറില്‍ നൂറ് കാമ്പയിനിന്റെ ഭാഗമായി 11 വാര്‍ഡുകളില്‍ നിന്നും 100 ശതമാനം വാതില്‍പ്പടി ശേഖരണവും യൂസര്‍ഫീ ശേഖരണവും നടത്തി മാതൃകയായി പുല്‍പ്പള്ളി ഹരിത കര്‍മ്മ സേനാംഗങ്ങള്‍. നവ കേരളം കര്‍മ്മ പദ്ധതിയില്‍…
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് നിർവഹിച്ചു. ഹരിത സഭയിൽ…
തിരുമാറാടി ഗ്രാമപഞ്ചായത്തിലെ ശുചിത്വത്സവത്തിന് തുടക്കമായി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…
മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേറിട്ട മാതൃകയുമായി സന്യാസിയോട പട്ടം മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂള്‍. 5000 പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികള്‍ ഉപയോഗിച്ച് സ്‌കൂളിലെ സ്റ്റാര്‍സ് പ്രീപ്രൈമറിയില്‍ നിര്‍മാണയിടമായി കുപ്പിവീടും കിണറും ഒരുക്കിയാണ് സ്‌കൂള്‍…
ബത്തേരി നഗരസഭയില്‍ സുസ്ഥിരമായ ഖരമാലിന്യ പരിപാലന സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ക്ക് ഹോള്‍ഡര്‍ രണ്ടാം ഘട്ട ആലോചനായോഗം ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പദ്ധതിയുടെ ഖരമാലിന്യ പരിപാലന രൂപരേഖ…
മാലിന്യ സംസ്‌കരണത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മികച്ച മാതൃകയാണെന്ന് നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍.സീമ പറഞ്ഞു. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ മികച്ച രീതിയിലാണ് നടക്കുന്നതെന്നും പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നട്ടുവളര്‍ത്തിയ പച്ചത്തുരുത്തുകള്‍ അത്…
പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം നടത്തുന്ന കാക്കനാട് ഐ.എം. ജി ജംഗ്ഷനിലെ പൈനാക്കി അപാര്‍ട്ട് മെന്റിലെ മിനി പ്ലാന്റിന്റെ പ്രവര്‍ത്തനം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ ബി.അനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്ലാന്റ് സന്ദര്‍ശനം.…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കി വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തി സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദേശിച്ചു. മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി നടത്തിയ ഗ്യാപ് അനാലിസിസ് പ്രകാരം കണ്ടെത്തിയ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാസ്ത്രീയ ഖരമാലിന്യ പരിപാലനത്തില്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പെയിനിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി…