മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് ക്ലിനിക് സംഘടിപ്പിച്ചു. ഉറവിടമാലിന്യ ശുചീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പരിധിയിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മൊബൈല്‍ സംവിധാനം പ്രയോജനപ്പെടുത്തും.…
മാലിന്യ സംസ്കരണത്തിന് നിയമങ്ങൾ മാത്രം മതിയാകില്ലെന്നും നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടെയും നിയമം നടപ്പാക്കാൻ തദ്ദേശസ്ഥാപന അധികൃതർ തയ്യാറാവുക കൂടി വേണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി…
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാനൊരുങ്ങി തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും മാലിന്യം തള്ളുന്ന പ്രവണത വര്‍ധിച്ചതോടെ ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയില്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി സി സി ടി വി…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും വേളി സ്റ്റേഷനിലും ട്രെയിനുകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് റെയിൽവേ നടപടി സ്വീകരിക്കണമെന്ന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലാതല ഏകോപന സമിതി ആവശ്യപ്പെട്ടു. ട്രെയിനുകളിൽ നിന്ന്…
കേന്ദ്ര കുടിവെള്ള - ശുചിത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 'സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2023' പരിശോധനയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ നിലവിലുള്ള ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യ സംസ്‌കരണ മികവും നിര്‍ദ്ദിഷ്ഠ മാനദണ്ഡള്‍ അനുസരിച്ച് വിലയിരുത്തി…
മാലിന്യപ്രശ്‌നത്തിന് മുന്നില്‍ മുട്ടുമടക്കാതെ കൃത്യമായ ഇടപെടല്‍ നടത്തി മാതൃകയാവുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. 19 ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയും മാലിന്യം…
അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ജിപിഎസ് മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ…
വീട്ടിലെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് സ്വന്തം ഉത്തരവാദിത്വമായി കാണണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യ മുക്ത മാവേലിക്കര പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തില്‍ നടന്ന…
സമൂഹത്തിലെ വിപത്തുകളായ മയക്കുമരുന്നും മാലിന്യവും തുടച്ചുനീക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാവേലിക്കര എക്സൈസ് കോംപ്ലക്സ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരിയും മാലിന്യവും ജനപിന്തുണയോടെ…
കാട് മൂടിയും മാലിന്യം നിറഞ്ഞും ഒഴുക്ക് തടസ്സപ്പെട്ട പയ്യന്നൂര്‍ നഗരസഭ നാരങ്ങാത്തോടിന് ശാപമോക്ഷം. നഗരസഭയുടെ ശുചിത്വ നഗരപദ്ധതിയുടെ ഭാഗമായി കേളോത്ത് നാരാങ്ങാത്തോടിന്റെ ശുചീകരണത്തിന് തുടക്കമായി. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് തോട് വൃത്തിയാക്കുന്നത്.…