വയനാട്ടുകാരുടെ നിറഞ്ഞ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ഷഹബാസ് അമൻ ചുരമിറങ്ങി. പോകും മുമ്പ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കുടുംബത്തോടൊപ്പമെത്തിയ ഷഹബാസ് എല്ലാ പ്രദര്‍ശന…

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രൊജക്ടിന്റെ ഭാഗമായി കല്‍പ്പറ്റ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, അതിക്രമങ്ങള്‍ക്ക്…

ദേശീയ തലത്തില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായി തെരഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയുടെ റാങ്കിങ് പടി പടിയായി ഉയര്‍ത്തണമെന്ന് കേന്ദ്ര വനിതാ ശിശുവികസന ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കളക്‌ട്രേറ്റില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി അവലോകനം…

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ വിനിയോഗത്തില്‍ കാര്യക്ഷമമായി മുന്നോട്ടുപോകണമെന്ന് ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് മാസത്തിൽ വയനാട് ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. വയനാട് ജില്ലയിലെ കമ്മീഷന്റെ സിറ്റിംഗ് കൽപറ്റ പി.ഡബ്ല്യൂ.ഡി…

വയനാട് ജില്ലയുടെ പശ്ചാത്തല വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് അഡീഷണൽ പാക്കേജില്‍ ഉള്‍പ്പെടുത്തുകയെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ആര്‍.രാമകുമാര്‍. സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി ബജറ്റിൽ ജില്ലയ്ക്ക് അനുവദിച്ച…

വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഒരുങ്ങി. സ്വകാര്യ വ്യക്തിയിൽ നിന്നും 1.44 കോടി രൂപയ്ക്കു സർക്കാർ വാങ്ങിയ ഏഴ് ഏക്കർ ഭൂമിയിലാണ് ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ…

ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളില്‍ പോകാതെ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ഇനി ജില്ലയിലും പര്യടനം നടത്തും. ജില്ലാ കളക്ടര്‍ എ ഗീത ലാബ് ഫ്‌ലാഗ്…

വയനാട്‌ ജില്ലയിലെ വിവിധ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തേടുന്നതിനുളള ഇന്റര്‍വ്യു നടത്തുന്നു.കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഓഫീസില്‍ ഏപ്രില്‍ 18,19 തീയതികളില്‍ കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ 3 ലൊക്കേഷനുകളിലേക്കുള്ള ഇന്റര്‍വ്യു നടക്കും. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഇന്റര്‍വ്യൂ ഏപ്രില്‍ 21…

കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മാനന്തവാടിയില്‍ നടന്ന വിത്തുത്സവം വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധ നേടി. പാരമ്പര്യ നെല്‍വിത്തിനങ്ങളായ പാല്‍ത്തൊണ്ടി, മുള്ളന്‍ കൈമ, തൊണ്ടി, രക്തശാലി, 27 ദിവസം കൊണ്ട് വിളവെടുക്കുന്ന അന്നൂരി നെല്ല്,…