എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേഷന്‍, പിജി ഡേ തുടങ്ങിയവയുടെ ഉദ്ഘാടനം പ്രമുഖ സംരംഭകന്‍പി. ടി. ബിനു  നിര്‍വ്വഹിച്ചു. നാച്ചുറല്‍ ഫാര്‍മേഴ്‌സ് ഓണ്‍ലൈന്‍ ഡോട്ട് കോം ഉടമ അനൂപ്…

കാസര്‍കോട് ജനമൈത്രി പോലീസിന്റെയും കടലോര ജാഗ്രതാ സമിതിയുടേയും ശിവാജി ഫ്രണ്ട്‌സ് ക്ലബ്ബ് ഗംഗാനഗറിന്റെ  സഹകരണത്തോടെ സൗജന്യ വൈദ്യപരിശോധനയും, മരുന്ന് വിതരണവും നടത്തി. കാസര്‍കോട് എഎസ്പി: ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനോഹരന്‍…

ക്ഷീരവികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍, ത്രിതല പഞ്ചായത്തുകള്‍, മില്‍മ, ആത്മ എന്നിവയുടെ സഹകരണത്തോടെ ഓലാട്ട്  ക്ഷീരസഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം നടത്തി. 1500 ഓളം കര്‍ഷകരും, സഹകാരികളും പങ്കെടുത്ത…

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ നിയമനങ്ങള്‍ സുതാര്യവും നിയമാനൂസൃതവുമാണെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം രാജഗോപാലന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതു വരെ ശാന്തി, ആനശേവുകം എന്നീ രണ്ട് തസ്തികയിലേക്കുള്ള റാങ്ക്…

* ഗാന്ധിജിയുടെ രക്തം വീണ മണ്ണിനുമുന്നില്‍ ദീപം തെളിച്ച് മന്ത്രി എ.കെ. ബാലന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദേശീയ വീഡിയോ, ഫോട്ടോ,…

യുഎഇ യുടെ പ്രസിഡന്റ് ഷേഖ് ഹലീഫ ബിന്‍ സയദ് അല്‍ നഹിയാന്റെ മാതാവ് ഷേഖ ഹെസ്സ ബിന്‍ മുഹമ്മദ് അല്‍ നഹിയാന്റെ നിര്യാണത്തില്‍ സഹകരണ, ദേവസ്വം, ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു.…

സംസ്ഥാന സാക്ഷരതാ മിഷന്റെ ട്രാൻസ്‌ജെൻഡർ തുടർവിദ്യാഭ്യാസ പദ്ധതി -സമന്വയത്തിന് കൊല്ലത്ത് തുടക്കമായി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്നവർക്ക് സമൂഹത്തിൽ തുല്യ സ്ഥാനവും നീതിയും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് സർക്കാരിന്റേതെന്ന് ജില്ലാ പഞ്ചായത്ത് ഐ.ടി ഹാളിൽ ചടങ്ങ് ഉദ്ഘാടനം…

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ക്രിയാശാരീര, പ്രസൂതിതന്ത്ര, പഞ്ചകര്‍മ്മ, ശാലാക്യതന്ത്ര വകുപ്പുകളില്‍ അദ്ധ്യാപക ഒഴിവുണ്ട്.  ഈ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍…

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2017 ലും മുന്‍വര്‍ഷങ്ങളിലുമായി പഠിച്ച് യു.പി.എസ്.സി സിവില്‍ സര്‍വീസ് മെയിന്‍ എഴുത്തു പരീക്ഷയില്‍ വിജയിച്ച 32 വിദ്യാര്‍ത്ഥികള്‍ക്കും അക്കാഡമിയുടെ അഡോപ്ഷന്‍ സ്‌കീമില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുമായി കേരള സ്റ്റേറ്റ്…

കേരള വന ഗവേഷണ സ്ഥാപനത്തില്‍ മെയ്ന്റനന്‍സ് ഓഫ് ബട്ടര്‍ഫ്‌ളയ് ഗാര്‍ഡന്‍ അറ്റ് കെ.എഫ്.ആര്‍.ഐ പീച്ചി കാമ്പസ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ന്യൂ ഗാര്‍ഡന്‍സ് ഇന്‍ സ്‌കൂള്‍സ് എന്ന ഗവേഷണപദ്ധതിയില്‍ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക…