കൊച്ചി: നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ജില്ലാ കേന്ദ്രത്തില്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ജോലികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളില്‍ ബിടെക്, ബിഇ, എംസിഎ, എംഎസ്‌സി തുടങ്ങിയ യോഗ്യതകളുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു രണ്ടു ഒഴിവുകളാണുള്ളത്.…
കാക്കനാട്: തിരുവൈരാണിക്കുളം മാതൃകയില്‍ ആലുവ ശിവരാത്രി മണപ്പുറത്തും ഇപ്രാവശ്യം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ജില്ല വികസന സമിതി യോഗത്തില്‍ നടന്ന വിവിധ മിഷനുകളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. മുളന്തുരുത്തിയില്‍ 350 വീടുകളുള്ള വാര്‍ഡ് ഗ്രീന്‍…
കാക്കനാട്: ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനും എന്‍ടിടിഎഫും സംയുക്തമായി നടത്തുന്ന സൗജന്യ ത്രൈമാസ കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീസും (ട്യൂഷന്‍ ഫീ,…
ഭൂവിഭവ സംരക്ഷണ, ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തളിര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. 2018 ഫെബ്രുവരി മൂന്നിന് എറണാകുളം നേതാജി സുഭാഷ്ചന്ദ്രബോസ് പാര്‍ക്കില്‍ നടത്തുന്ന…
കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് യുദ്ധ ഭീകരതയുടെ അവിസ്മരണീയ ചരിത്രം പകര്‍ത്തിയ വിഖ്യാത വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ടിന്. ഒരു ലക്ഷം രൂപയും ബഹുമതി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. …
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളില്‍ ഡി.സി.എ (പ്ലസ്ടു), ഡി.ഇ &ഒ.എ (എസ്.എസ്.എല്‍.സി) ടാലി (പ്ലസ്ടു, ബി.കോം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ കൊല്ലം(0474 2764654), കളമശ്ശേരി (0484…
ഓപ്പറേഷന്‍ ഒളിമ്പ്യാ പദ്ധതിയുടെ കീഴില്‍ ഒളിമ്പിക് സെന്ററുകളില്‍ വെന്യു അസിസ്റ്റന്റായി സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ള യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എം.ബി.എ അഭിലഷണീയം. കായിക മത്സരങ്ങളില്‍ അറിവും രണ്ടുവര്‍ഷത്തെ പ്രവൃത്തി…
മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ മടിക്കൈയില്‍ നടത്തിയ ജലജീവനം 2018 മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.…
രണ്ടര ലക്ഷത്തോളം വരുന്ന ലോട്ടറി വില്‍പ്പനക്കാരുടെയും ഏജന്റുമാരുടെയും ക്ഷേമത്തിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ചിന്മയ തേജസ് ഹാളില്‍ കേരള സംസ്ഥാനഭാഗ്യക്കുറിയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്…
പാല്‍ ഉല്‍പാദന രംഗത്ത് കേരളം പിറകിലാണെന്നും അതിന് മാറ്റമുണ്ടാകണമെന്നും തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ക്ഷീരകര്‍ഷകര്‍ എത്ര പാല്‍ ഉദ്പാദിപ്പിച്ചാലും അത് ന്യായമായ വിലനല്‍കി സംഭരിക്കാന്‍ സംസ്ഥാനത്തിന് കഴിയും. പാലില്‍ നിന്ന്…
