കുടുംബശ്രീ ദേശീയ സരസ് മേളയുടെ മൂന്നാം ദിവസത്തില്‍ കനക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് വികസനത്തിന്റെ കേരള മോഡല്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്തു.മറ്റ്…

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ (റീൽസ്-2021) ഫൈനൽ സ്‌ക്രീനിംഗും അവാർഡ് വിതരണവും മാർച്ച് 21ന് ആലപ്പുഴ കൈരളി തിയേറ്ററിൽ നടക്കും.  21ന് രാവിലെ 11ന് ഫൈനൽ…

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ഫയദോർ ദസ്തയേവ്സ്‌കിയുടെ 200-ാം ജൻമവാർഷികം ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പരിപാടികൾ ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസിന്റെ…

കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവവിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം മാർച്ച് രണ്ടു മുതൽ ഏഴു വരെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും.…

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന ഓൺലൈൻ കൾച്ചറൽ ട്വിന്നിങ് പ്രോഗ്രാം ഫെബ്രുവരി 23ന്   രാവിലെ 11ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി…

ജയചന്ദ്രന്റെ ഗാനങ്ങളുമായി ഭാവഗാനസാഗരം 2020ലെ ജെ.സി ഡാനിയേൽ പുരസ്‌കാര സമർപ്പണം  2022 ഫെബ്രുവരി 22 ചൊവ്വാഴ്ച വൈകിട്ട് ആറിന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രമുഖ പിന്നണി…

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മലയാളം മിഷന്റെ നേതൃത്വത്തില്‍ 21ന് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിക്കുന്ന 'മലയാണ്മ' പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി…

ചലച്ചിത്ര നടൻ കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു കോതമംഗലം ഡിപ്പോയില്‍ നിന്നും ആരംഭിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു. ജംഗിള്‍ സഫാരി ആരംഭിച്ച് മൂന്നുമാസം പൂര്‍ത്തിയാകുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് സഫാരിയുടെ ഭാഗമായത്. യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ…

കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മാർച്ച് 18 ന് വൈകിട്ട് 6 മണിക്ക്…