ജില്ലയിലെ ആദ്യ സിദ്ധവൈദ്യ ഡിസ്പെൻസറി എലത്തൂർ മണ്ഡലത്തിലെ കാക്കൂരിൽ ആരംഭിക്കുമെന്ന് വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാക്കൂർ - വടക്കയിൽ മീത്തൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

കെ.കെ രമ എം.എൽ.എയുടെ വികസന നിധിയിൽ നിന്നും മണ്ഡലത്തിലെ സ്കൂളുകൾക്കും ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങളുടെ വിതരണം നടന്നു. വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ എം.എൽ.എ വിദ്യാലയങ്ങൾക്കും ലൈബ്രറികൾക്കും പുസ്തകങ്ങൾ കൈമാറി. പരന്ന…

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം…

സംസ്ഥാന  കായിക വകുപ്പ് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിൻ്റെ പ്രചരണാർത്ഥം കേരളം നടക്കുന്നു എന്ന പേരിൽ കെ വാക്ക് സംഘടിപ്പിച്ചു. ജില്ലാ…

കക്കോടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രണ്ട് റോഡുകൾ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. കക്കോടിയിൽ നടക്കുന്നത് അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. കോട്ടക്കൽതാഴം…

നവകേരള സദസ്സിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച 1,200 നിവേദനങ്ങളിൽ അദാലത്ത് നടത്തി. വിവിധ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെയും മറുപടികളുടെയും പുരോഗതി സൂക്ഷ്മമായി പരിശോധിക്കുന്നതിന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ്…

സ്വാതന്ത്ര്യ സമര സേനാനി ഇ മൊയ്തു മൗലവിയുടെ പേരിലുള്ള ദേശീയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയത്തിന്റെ പരിസരം എരഞ്ഞിപ്പാലം സെൻ്റ് സേവിയേഴ്സ് കോളജ് എൻ.എസ്.എസ് യൂനിറ്റ് വിദ്യാർത്ഥികൾ ശുചീകരിച്ചു. വിദ്യാർത്ഥികളുടെ നിർബന്ധിത സാമൂഹ്യ സേവനത്തിന്റെ ഭാഗമാക്കി…

രാമനാട്ടുകര ഫ്‌ളൈ ഓവര്‍ മാര്‍ച്ച് ആദ്യം തുറക്കും വെങ്ങളം-രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസ് 60 ശതമാനം പണി കഴിഞ്ഞു തൊണ്ടയാട് പുതിയ മേല്‍പ്പാലം പണിതീര്‍ത്ത് മാര്‍ച്ച് ആദ്യം നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്…

ജില്ലയിൽ സാമൂഹ്യ നീതി വകുപ്പിൻ്റെയും വനിതാ ശിശു വികസന വകുപ്പിൻ്റെയും കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനത്തിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി ടി. ബി, എച്ച്.ഐ.വി, ജീവിത ശൈലി രോഗങ്ങൾ എന്നിവയുടെ പരിശോധനയും…

കക്കോടി പഞ്ചായത്തിലെ ബദിരൂർ- മുക്കം കടവ് റോഡ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. എം എൽ…