ജീവിത ശൈലിയിലും ആഹാരത്തിലും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന ക്രമീകരണത്തിലൂടെ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാമെന്ന് ഭാരതീയ ചികിത്സാ വകുപ്പ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് വിവിധ നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന ബോധവത്കരണ ക്ലാസുകളാണ് പൊതുജനങ്ങളുടെ പങ്കാളിത്തം…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പാലക്കാട് പ്രസ് ക്ലബും സംയുക്തമായി നഗരസഭ ടൗണ്‍ ഹാള്‍ അനക്‌സില്‍ രണ്ടു ദിവസമായി നടത്തിയ പഴയകാല ദിനപത്രങ്ങളുടെ പ്രദര്‍ശനം സമാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ റഷീദിന്റെ ശേഖരത്തിലൂടെ 2000 ത്തിലധികം…

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അശരണര്‍ക്ക് കൈത്താങ്ങാകുന്ന പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. സാമൂഹിക സുരക്ഷാമിഷന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ ധനവിനിയോഗവും ഗുണഭോക്താക്കളുടെ വിവരവും സംബന്ധിച്ച്…

  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പാലക്കാട് പ്രസ് ക്ലബും സംയുക്തമായി നഗരസഭ ടൗണ്‍ ഹാള്‍ അനക്‌സില്‍ നടത്തുന്ന പത്ര പ്രദര്‍ശനം ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണെന്ന് നശരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ പറഞ്ഞു. പത്രവാര്‍ത്തകളുടേയും ചിത്രങ്ങളുടേയും പ്രദര്‍ശനം…

ഇന്‍ഫര്‍മേഷന്‍ - പബ്‌ളിക് റിലേഷന്‍സ് വകുപ്പുഠ ഭാരതീയ ചികിത്സാ വകുപ്പുഠ സഠയുക്തമായി നടത്തുന്ന പകര്‍ച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒരാഴ്ചയ്ക്കകം 12 നിയോജകമണ്ഡലങ്ങളിലുഠ ബോധവത്കരണഠ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ആദ്യ ക്ലാസ് മണ്ണാര്‍ക്കാട്…

ഭാരതപുഴയിലേക്കുളള മാലിന്യനിക്ഷേപവും കയ്യേറ്റവും തടയാന്‍ കര്‍ശന നിരീക്ഷണ സംവിധാനം, നദീതീരത്തെ മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ ആവശ്യകത, പ്രശ്‌ന പരിഹാരത്തില്‍ പൊലീസ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥ സമൂഹത്തില്‍ നിന്നുളള അനുകൂല സമീപനം, , നദിയുടെ നീരൊഴുക്ക് ഉറപ്പാക്കാനുളള പ്രവര്‍ത്തനം,…

സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് കർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സഹകരണ സംഘങ്ങൾ വഴി നെല്ല് നേരിട്ട് സംഭരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. രണ്ടാം വിള നെല്ല് സംഭരിക്കുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി…

സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ കേരളം മുന്നിൽ നടന്നതിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ശ്രദ്ധേയ പങ്കുണ്ടെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒറ്റപ്പാലം സി എസ് എൻ ഓഡിറ്റോറിയത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച…

ആരോഗ്യകരമായ ആഹാരക്രമം പിന്തുടരുക എന്നതാണ് രോഗങ്ങളെ ഒഴിവാക്കുവാനുള്ള ഏക മാർഗമെന്ന് എൻ. ഷംസുദീൻ എം.എൽ.എ. പറഞ്ഞു. സംസ്ഥാന പോഷകാഹാര കാര്യാലയവും ജില്ല മെഡിക്കൽ ഓഫീസും (ആരോഗ്യം) സംയുക്തമായി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന ദ്വിദിന…

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചുവെക്കുന്നത് ആറ് മാസം തടവും പിഴയും ലഭിക്കുന്ന ശിക്ഷയാണെന്ന് ബാലാവകാശ സംരക്ഷണ സെമിനാർ ഓർമപ്പെടുത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന…