28ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. യൂറോപ്യൻ…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. നവംബർ 22 രാവിലെ പത്തുമണിക്ക് രജിസ്ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ 6000ത്തിൽപ്പരം പേർ…

മാനന്തവാടി ഉപജില്ലയിലെ ചേകാടി ഗവ. എല്‍. പി. സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ഒരു എല്‍. പി. എസ്. ടി. തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മെയ് 31ന് രാവിലെ 10.30ന് സ്‌കൂള്‍…

ആലപ്പുഴ : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 17,20, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 14 (അടുവായിൽ ചാത്തനാട്ട് റോഡും സമീപം തെക്ക് ഭാഗത്ത് കിഴക്കോട്ട് പോകുന്ന ഇടവഴിയും ഉൾപ്പെട്ട പ്രദേശം), വാർഡ് 13 മനയ്ക്കൽ ഭാഗം…

എറണാകുളം: സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും പ്രേക്ഷക മനം നിറച്ച ഹാസ്യം മേളയുടെ മൂനാം ദിനത്തിലെ പ്രധാന ആകർഷണമായി. . ജയരാജ് സംവിധാനം ചെയ്യുന്ന നവരസാ പരമ്പരയിലെ 8 മതി ചിത്രമാണ്…

 എറണാകുളം: കാടിനെയും കാടിൻറെ മക്കൾക്കും എതിരെ നാട് നടത്തുന്ന നീതി നിഷേധങ്ങളുടെ കഥ പറയുകയാണ് മോഹിത് പ്രിയദർശി സംവിധാനം ചെയ്ത 'കോസ' എന്ന ചിത്രം. കരീന ജഗത്, കുനൽ ഭാംഗേ, മോന വഗ്മാരെ എന്നിവർ…

രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ 'ഹാസ്യം', 'ബിരിയാണി' ഉൾപ്പടെ അഞ്ചു മലയാള ചിത്രങ്ങൾ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു. ആകെ 24 ചിത്രങ്ങളാണ് നാളെ വേദിയിലെത്തുന്നത്. അറ്റെൻഷൻ പ്ളീസ് , വാങ്ക് , സീ യു സൂൺ…

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം വാജിബിന് ലഭിച്ചു. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി.…

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍  ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും ഘടനയുമെന്ന' വിഷയത്തെക്കുറിച്ച്  ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമകളെ മികച്ചതാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ…

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്, ന്യൂട്ടണ്‍,  പൊമഗ്രനേറ്റ് ഓര്‍ച്ചാര്‍ഡ്, ഡാര്‍ക്ക് വിന്‍ഡ്, ദി വേള്‍ഡ് ഓഫ്…