നവംബര്‍ 19 മുതല്‍ 25 വരെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. രാവിലെ 11ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം…

ശബരിമല: ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് അന്നദാനമണ്ഡപത്തില്‍ നിന്നു വിതരണം ചെയ്യുന്ന ഭക്ഷണം തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും കഴിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപം…

ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും കാര്യക്ഷമവും തൃപ്തികരവുമായി ഒരുക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും പൂര്‍ണ ഉത്തരവാദിത്വത്തോടെ പ്രതികരിക്കുന്നതിനും തയ്യാറാണ്. അപാകതകളുണ്ടായാല്‍ ഉദ്യോഗസ്ഥരുടെ…

അവകാശങ്ങള്‍ ലംഘിച്ച് ബാലസമൂഹത്തെ പുറംതള്ളിയാല്‍ വളരുന്നത് ക്രിമിനലുകളാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കനകക്കുന്നില്‍ സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ ശിശുദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ നാടിന്റെ ഭാവിയാണ്…

നിര്‍ദിഷ്ട അളവില്‍ കുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ വിറ്റതിനും അമിത വില ഈടാക്കിയതിനും പമ്പയിലെ രണ്ട് ഹോട്ടലുകളില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കി. പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് എ.കെ. രമേശന്‍, എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് കെ.…

* എംആര്‍എസ്-ഹോസ്റ്റല്‍ സംസ്ഥാനതല കായിക മേള കളിക്കളം 2018 ഉദ്ഘാടനം ചെയ്തു പട്ടിക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി മനസ്സിലാക്കി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ അവസരങ്ങളുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.…

ചാലക്കയം മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിട്ടുള്ള സിസി ടി.വി ക്യാമറകളിലൂടെയുള്ള തത്സമയ ദൃശ്യങ്ങള്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നിരീക്ഷിക്കാനുള്ള സംവിധാനം മുന്‍വര്‍ഷത്തെപ്പോലെ സജ്ജമായി. ചാലക്കയം മുതല്‍ പമ്പ വരെയുള്ള ഭാഗം, പമ്പ മുതല്‍ സന്നിധാനം…

ജില്ലയിലെ തൊഴില്‍ പ്രാവീണ്യം നേടിയ വിദ്യാര്‍ഥികള്‍ക്ക് വ്യവസായ വാണിജ്യമേഖലകളില്‍ ഇന്റേണ്‍ഷിപ്പിനും എന്‍ട്രി ലെവല്‍ ജോലികള്‍ക്കും അവസരമൊരുങ്ങുന്നു. പഠനകാലത്ത്  വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ് )…

ഗുരുഗോപിനാഥ് നടന ഗ്രാമത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാവിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുഗോപിനാഥ് പുരസ്‌കാരം എസ്. പങ്കജവല്ലിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.     പല വിദേശരാജ്യങ്ങളിലെ മ്യൂസിയങ്ങളിലും…

സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ നദികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലാണ് നദീ സംരക്ഷണം ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍…