ലോക തണ്ണീര്‍ത്തട ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിന് നടത്തുന്ന പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നും…

പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധ്യാപക തസ്തികകളില്‍ അന്യത്രസേവനം വഴി യോഗ്യരായ ജീവനക്കാരെ നിയമിക്കും. ജൂനിയര്‍ സൂപ്രണ്ട്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, എസ്റ്റാബ്ലിഷ്‌മെന്റ് എല്‍.ഡി. ക്ലര്‍ക്ക്, അക്കാദമിക് എല്‍.ഡി. ക്ലര്‍ക്ക്, പര്‍ച്ചേസ് എല്‍.ഡി ക്ലര്‍ക്ക്, സെന്‍ട്രല്‍ സ്റ്റോര്‍…

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തരം നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിജയകരമായ സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് പൊതുമേഖലയിലുള്ള ഫാമുകള്‍ക്ക് യൂണിറ്റൊന്നിന് 25 ലക്ഷം രൂപയും, കര്‍ഷകര്‍ക്ക് 18.75 ലക്ഷം…

വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിക്കു വേണ്ടി സി-ഡിറ്റ് തയ്യാറാക്കിയ ഞാൻ മുഹമ്മദ് അബ്ദുൾ റഹ്മാൻ എന്ന വിഡിയോ ഡോക്യുമെന്ററി ഡി.വി.ഡി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ സമര…

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്റെ സേവനം പൂർണതോതിൽ നടക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.ഷീജ അറിയിച്ചു. നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ…

മുഖ്യ നഗരാസൂത്രകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ ഡിസംബര്‍ എട്ടിന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഫയല്‍ അദാലത്ത് നടത്തും. 2017 ഒക്ടോബര്‍ 31 ന് മുമ്പ്…

ശബരിമല: പായ്ക്കറ്റിൽ പ്രിന്റ് ചെയ്ത വിലയേക്കാൾ കൂടൂതൽ വില ഈടാക്കുക, അളവിലും തൂക്കത്തിലും ക്രിത്രിമം നടത്തുക എന്നീ ക്രമക്കേടുകളുടെ പേരിൽ പമ്പയിലും, സ്വാമി അയ്യപ്പൻ റോഡിലും, നീലിമല വഴിയുളള കാനനപാതയിലും നടന്ന റെയ്ഡിൽ മൂന്ന്…

ശബരിമല: പതിനെട്ടാം പടികയറി എത്തുന്ന ഭക്തർക്ക് അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കാനായി തിരുമുറ്റത്ത് സഹാസ് കാർഡിയോളജി സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച അടിയന്തിര കാർഡിയാക് കെയർ ക്ളിനിക്കന്റെ പ്രവർത്തനം മേൽശാന്തി എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹ്യദയമിടിപ്പും, ശ്വാസച്ഛോസ്വവും…

ശബരിമല: പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ പരിശീലന കേന്ദ്രവും സംയുക്തമായി ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശബരിമല മഹോത്സവവുമായി ബന്ധപ്പെട്ട…

  ശബരിമല: അയ്യപ്പ ദർശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുമേധാവികളുടെ അവലോകനയോഗം തീരുമാനിച്ചു. മണ്ഡലക്കാലത്തെ ആദ്യ അഞ്ചുദിനങ്ങളിൽ വരുമാനത്തിൽ അഞ്ചുകോടി രൂപയുടെ വർധന…