വിദ്യാർത്ഥിനികൾക്ക് ആശങ്കരഹിതമായ ആർത്തവദിനങ്ങൾ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്‌കൂളുകളിൽ ഷീ പാഡ് പദ്ധതിക്ക് തുടക്കമായി. ആറു മുതൽ 12 ാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യമായി നൽകുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്നുകൾ, സൂക്ഷിക്കുന്നതിന് അലമാരകൾ, ഉപയോഗിച്ച…
റേഷൻ ചില്ലറ വ്യാപാരികൾക്ക് കമ്മീഷൻ പാക്കേജ് സംസ്ഥാനത്തെ റേഷൻ ചില്ലറവ്യാപാരികൾക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/- രൂപ കമ്മീഷൻ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാൻ മന്ത്രിസഭ തീരൂമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ്…
സംസ്ഥാന എക്സൈസ് വകുപ്പിലെ ജീവനക്കാരുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന 15-മത് സംസ്ഥാന എക്സൈസ് കലാ-കായിക മേള നവംബർ 10,11,12 തീയതികളിൽ പാലക്കാട് നടത്തും. നവംബർ 11 രാവിലെ 8.30ന് ഗവ. …
ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വ്യാപാരികളുടെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാക്കേജ് പ്രകാരം സംസ്ഥാനത്ത് പ്രതിമാസം 45 ക്വിന്റല്‍…
* മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കാല്‍ നൂറ്റാണ്ടിനുശേഷം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം നാളെ (നവംബര്‍ 10) മുതല്‍ ആശ്രാമം മൈതാനത്ത് ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന മേള നവംബര്‍…
* ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു പാർശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാർഥിസമൂഹത്തെ സൃഷ്ടിക്കുകയാണ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ…
''സ്ത്രീകളുടെ സമൂഹത്തിലെ പദവിയെ സ്വാധീനിക്കുന്ന എന്ത് മാറ്റമാണ് കുടുംബശ്രീ സൃഷ്ടിച്ചത്?'' ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ചോദിച്ചു. കനകക്കുന്നിലെ വേദിയിൽ നിറഞ്ഞിരുന്ന കുടുംബശ്രീ അംഗങ്ങളോടായിരുന്നു ചോദ്യം. മറുപടിയുമായി ആദ്യം മൈക്കിനു മുന്നിലെത്തിയത്…
എല്ലാ സ്‌കൂളുകളിലും മികച്ച പഠനാനുഭവം ഉറപ്പാക്കി സർക്കാർ സ്‌കൂളുകളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹെഡ്മാസ്റ്റർമാർക്കും കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സീമാറ്റ്-കേരളയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ…
ഗെയ്ല്‍ വാതക പൈപ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍…
കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിന് നവംബർ എട്ടിന് തുടക്കമാവും. കല്പാത്തി ചാത്തപ്പുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച ലാൽഗുഡി.ജി.ജയരാമൻ നഗറിൽ വൈകീട്ട് ആറിന് എം.ബി.രാജേഷ് എം.പി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ…