പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജലസേചന വകുപ്പ്, മംഗലം ഡാം ഡെസ്റ്റിനേഷന്‍ മാനേജ്മന്റ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 26) രാവിലെ 10 ന്…

പാലക്കാട്: കുഴൽമന്ദം ഗവ.ഐ.ടി.ഐയിൽ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടർ കോഴ്സിലെ നാലാം ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്‌സ് ഒക്ടോബറിൽ ആരംഭിക്കും. കോഴ്സിന് ശേഷം പ്ലേസ്മെന്റ് സപ്പോർട്ടും പ്രവർത്തിപരിചയത്തിനായി ഹൈദരാബാദിൽ സ്റ്റൈപ്പന്റോടുകൂടി ആറുമാസത്തെ പരിശീലനവും നൽകും.…

പാലക്കാട്: ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ…

പാലക്കാട്: കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് പുതുശ്ശേരി സെൻട്രൽ വില്ലേജിൽപ്പെട്ട 213.5239 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് പുതുശ്ശേരി വി.വി.കോളേജിൽ വെച്ച്…

പാലക്കാട്: ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ക്യാമ്പ് സിറ്റിംഗ് സെപ്റ്റംബർ 29, 30 തീയതികളിൽ പാലക്കാട് ഡി.റ്റി.പി.സി കോമ്പൗണ്ടിൽ നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ സെഷൻസ് ജഡ്ജ് അറിയിച്ചു.

പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ സ്ഥിര താമസക്കാരായ ഗവ. / എയ്ഡഡ് കോളേജുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജാതി, വരുമാനം, കോഴ്‌സ്…

കാസർഗോഡ്: ജില്ലയിലെ പ്രൈമറി വിഭാഗം അധ്യാപകരെ ഹൈസ്‌കൂൾ അധ്യാപകരായി സ്ഥാനക്കയറ്റം നൽകാനും പാർട്ട് ടൈം അധ്യാപകരെ ഫുൾടൈം അധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുമായി തയ്യാറാക്കിയ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും വിശദവിവരങ്ങളും www.ddepalakkad.wordpress.com ൽ…

പാലക്കാട്: കൊടുവായൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് സമിതിയുടെ കീഴിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഫാർമസി കൗൺസിൽ അംഗീകൃത കോഴ്‌സ് പാസായവരാകണം. കൊടുവായൂരിലും പരിസര പ്രദേശങ്ങളിലുള്ളവർക്കും മുൻഗണന. 14,000 രൂപയാണ് ശമ്പളം. താത്പര്യമുള്ളവർ ഫാർമസി കൗൺസിൽ…

പാലക്കാട്: കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിലേക്കായി രണ്ട് വീതം കമ്പ്യൂട്ടർ ടേബിളുകളും ചെയറുകളും വാങ്ങുന്നതിന് അർഹമായ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ ഒന്നിന്…

‍പാലക്കാട്: ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ (എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍) വിവിധ തസ്തികയില്‍ ഒഴിവുകളുണ്ട്. തസ്തികകളും യോഗ്യതകളും: അനസ്‌ത്യേഷ്യ ടെക്‌നീഷ്യന്‍- ഓപ്പറേഷന്‍ ടെക്‌നോളജി & അനസ്‌ത്യേഷ്യോളജിയില്‍ ഡിപ്ലോമ, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഇ.സി.ജി ടെക്‌നീഷ്യന്‍ -…