കഴിഞ്ഞ പത്ത് വർഷത്തിനിടെ പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. നവകേരളം കർമ്മപദ്ധതി-2 ഹരിത കേരളം…
നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം…
നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന'നാച്ചുറ 26' അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടന സമ്മേളനവും തൊഴിലാളികള്‍ക്കുള്ള യൂണിഫോം വിതരണവും നടന്നു. ഫെസ്റ്റിന്റെ ഉദ്ഘാടനവും തൊഴിലാളികള്‍ക്കുള്ള…
ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെയും ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി പാലക്കാട് അസി.കളക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. 'ഒരുമിക്കാം;…
കൊല്ലങ്കോട് പ്രദേശത്തെയും, പുതുനഗരം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഊട്ടറ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഗായത്രിപുഴയ്ക്ക് കുറുകെ കാലപ്പഴക്കം ചെന്ന ഊട്ടറ പഴയ പാലത്തിന് സമാന്തരമായാണ് ഊട്ടറ പുതിയ പാലം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി…
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച ചിറ്റൂരിലെ എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ എക്സൈസ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തിയായി. വിവിധ എക്സൈസ് ഓഫീസുകള്‍ ഒരുമിച്ച് പ്രവൃത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കെട്ടിടം, 2015-16 കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച…
തരൂര്‍ നിയോജക മണ്ഡലത്തില്‍ വടക്കനാട് പത്തനാപുരം റോഡിലെ പത്തനാപുരം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. 8.82 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 78 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 26.00 മീറ്റര്‍ നീളമുള്ള…
വണ്ണമട-ചിറ്റൂര്‍ റോഡിനെയും തത്തമംഗലം-മീനാക്ഷിപുരം റോഡിനെയും ബന്ധിപ്പിച്ച് ചിറ്റൂര്‍പ്പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന നറണി പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കല്യാണപേട്ട-ആലംകടവ് റോഡുകളെ ബന്ധിപ്പിക്കുന്ന പാലം ഫെബ്രുവരി 20-നകം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 1038.50 ലക്ഷം രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.…
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി പാലക്കാട് ജില്ലയില്‍ നിലവില്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ (ഡി.ഡി.സി) ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍ദ്ദേശിച്ചു. വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച…
സംസ്ഥാന സർക്കാർ നിയമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർഥികൾക്കുമായി സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടി 'മാറ്റൊലി 2026' നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കേരള വനിതാ കമ്മീഷൻ അംഗം വി. ആർ മഹിളാ…
