മലപ്പുറം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങിന്റെ (സി-ആപ്റ്റ്) കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ…
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 04) 3,691 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.19 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.…
മലപ്പുറം: രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തി…
മലപ്പുറം: 'കുട്ടികളിലെ കാഴ്ച്ചക്കുറവിന് ആയുര്‍വേദ പരിഹാരം' എന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാവകുപ്പ് നടപ്പാക്കുന്ന ദൃഷ്ടി പദ്ധതി മലപ്പുറത്തും. കാഴ്ച്ചക്കുറവിനുള്ള സൗജന്യ ചികിത്സ വെളിമുക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാണെന്ന്…
മലപ്പുറം: വിദ്യാര്‍ഥികളില്‍ സ്വയം സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്ക് കോളജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പോളിടെക്‌നിക് അധ്യാപകര്‍ക്ക് ആറ് ദിവസത്ത ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. എന്റര്‍പ്രിണേറിയല്‍ ഇക്കോസിസ്റ്റം എന്ന പേരില്‍ ഓഗസ്റ്റ്…
മലപ്പുറം: കേര കൃഷി വികസനത്തിന്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തില്‍ കൃഷി ഭവന്‍ മുഖേന തൈങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു. തൈങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ. തിരുത്തി നിര്‍വഹിച്ചു. ഡബ്ല്യൂ.സി.ടി…
മലപ്പുറം: വണ്ടൂര്‍ വി.എം.സി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് ആറിന് നടത്താനിരുന്ന വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ കോവിഡ്-19 പ്രത്യേക സാഹചര്യത്തെ തുടര്‍ന്ന് മാറ്റിവച്ചതായി…
മലപ്പുറം: സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണുമായി സഹകരിച്ച് ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റന്‍സ് കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സൗജന്യമാണ്. താത്പര്യമുള്ളവര്‍…
മലപ്പുറം: തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ www.gptcthirurangadi.in ല്‍ സന്ദര്‍ശിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം…
മലപ്പുറം: ഐ.എച്ച്.ആര്‍.ഡി കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലയിലെ മലപ്പുറം, വട്ടംകുളം, വാഴക്കാട്, മുതുവല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളജുകളിലെ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വര്‍ഷത്തില്‍ കോളജുകള്‍ക്ക്…
