നാം സ്വപ്‌നം കാണുന്ന ഭാഷയാണ് മാതൃഭാഷയെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മൂന്നോ നാലോ ഭാഷ അറിയുന്നവർ പോലും മാതൃഭാഷയിലാവും സ്വപ്‌നം കാണുക. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷ വാരാഘോഷത്തിന്റേയും ഉദ്ഘാടന ചടങ്ങിൽ ആദരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു…

കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പ്രമേയവും ദൃശ്യ സാധ്യതകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞ 50 വർഷത്തെ ചലച്ചിത്ര അവാർഡുകൾ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

മലയാളത്തിന്റെ മഹാനടൻ മധുവിന്റെ 89-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവനും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും എത്തി. തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയാണ് ഇരുവരും പ്രിയനടന് ആശസംകൾ നേർന്നത്. ഇന്നലെയാണ് (സെപ്റ്റംബർ…

തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം.  ഘോഷയാത്രയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. തേവാരപ്പുരയിൽ, പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ സംസ്ഥാന…

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം ശനിയാഴ്ച (24 സെപ്റ്റംബർ) വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി.…

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 18നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 2022 ഒക്ടോബർ എട്ടിനു മുൻപ് വീഡിയോകൾ https://reels2022.ksywb.in/ എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങളും നിയമാവലിയും…

കേരളത്തിലെ ഖബർസ്ഥാനുകൾ (മുസ്ലിം ശ്മശാനങ്ങൾ) നേരിടുന്ന പ്രശ്നങ്ങളും അവ പരിഹരിക്കുന്നതിനുള്ള ശുപാർശകളും അടങ്ങുന്ന പഠന റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുഖ്യമന്ത്രിക്കു സമർപ്പിച്ചു. കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി. കമ്മീഷൻ…

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബിരുദ വിദ്യാർഥികളുടെ മെറ്റീരിയൽ പര്യവേഷണത്തിന്റെ ഭാഗമായി കുരുത്തോല കരകൗശല ശില്പശാല  സംഘടിപ്പിച്ചു. കരകൗശല വിദഗ്ധൻ ജോൺ ബേബി നേതൃത്വം നൽകി.  വിവിധ രൂപങ്ങൾ, അലങ്കാരങ്ങൾ എന്നിവ കുരുത്തോല ഉപയോഗിച്ച്…

ഐ ഫോണിൽ ചിത്രീകരിച്ച സ്ത്രീ ചിത്രങ്ങൾക്ക്  ആശംസകൾ അറിയിച്ച് എ ആർ റഹ്മാന്റെ മൊബൈൽ ട്വീറ്റ്. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലെ ഐ ടൈൽസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്കാണ് ഓസ്കാർ ജേതാവ് ട്വിറ്ററിലൂടെ…

പുരുഷാധിപത്യത്തിനെതിരെ പൊരുതുന്ന സ്ത്രീ ജീവിതം പ്രമേയമായ ബംഗാളി ചിത്രം മേളയുടെ സമാപന ദിനമായ ഇന്ന് പ്രദർശിപ്പിക്കുന്നു.ബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ പുരുഷാധിപത്യത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ പൊരുതി  ജീവിക്കുന്ന സ്ത്രീയെയാണ് ചിത്രം പ്രമേയമാക്കുന്നത്.തഥാഗത ഘോഷ് ആണ്…