ആലപ്പുഴ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലെ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് തുടക്കമായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ ആശാവർക്കർമാർ, നാഷണൽ സർവീസ് സ്കീം വോളിയർമാർ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, ഫുഡ്…
ആലപ്പുഴ: പ്രളയക്കെടുതിയിൽ ആശ്വാസമേകി അയർലണ്ട് മലയാളികളും. അയർലണ്ട് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയ്ക്ക് തുല്യമായ 'യൂറോ' സംഭാവന നൽകി. 11,380 യൂറോയാണ് ഇന്നലെ ആലപ്പുഴ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ…
ആലപ്പുഴ: വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുള്ള വിവരശേഖരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടുദിവസമായി 24മണിക്കൂർ ജോലി ചെയ്താണ് ദുരന്തബാധിതരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നത്. വെള്ളിയാഴ്ചയ്ക്കുള്ളിൽ പരമാവധി ആളുകൾക്ക് പതിനായിരം രൂപ നൽകാനാണ്…
ചെങ്ങന്നൂർ:ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പെൻഷൻ ഭവന് സമീപം പ്രവർത്തിച്ചിരുന്ന സജിചെറിയാൻ എം.എൽ.എയുടെ ഓഫീസ് താത്കാലികമായി ചെങ്ങന്നൂർ താലൂക്ക് ഓഫീസിന് സമീപത്തെ ട്രഷറി കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഇവിടെ പേഴ്സണൽ സ്റ്റാഫ്…
കുടിവെള്ളം എത്തിക്കുന്നതിൽ പഞ്ചായത്തുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് പ്ലാനിങ് ഓഫീസിൽ ചേർന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ…
ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമായി എരമല്ലൂർ കൊടുവേലിൽ പീറ്ററിന്റെ ഭാര്യ സെലിൻ പീറ്റർ തന്റെ 10 സെൻറ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി. കുത്തിയതോട് ഉള്ള 38 സെന്റ് സ്ഥലത്തിൽ നിന്നാണ്…
ആലപ്പുഴ: ചേർത്തല തെക്കു വാർഡിലെ തൊഴിലുറപ്പുകാരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. വാർഡ് 12 ലെ 110 തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനമായ മുപ്പതിനായിരം രൂപയാണ് കളക്ടറേറ്റിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി…
ആലപ്പുഴ: കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിനായി പാടശേഖരങ്ങളിലെ റിപ്പയർ ചെയ്ത പമ്പുകൾ പ്രവർത്തിച്ചു തുടങ്ങിയതായി കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. തിങ്കളാഴ്ച രാത്രി തന്നെ 25ന് മുകളിൽ റിപ്പയർ ചെയ്ത മോട്ടോറുകൾ…
ആലപ്പുഴ: ജില്ലയിൽ സെപ്തംബർ 10 മുതൽ 15 വരെ പ്രളയദുരന്തത്തിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞം നടത്തുമെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പറഞ്ഞു. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസ്സുകളുടെ പരമാവധി…
ചെങ്ങന്നൂർ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ കൂടുതൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കിണറുകൾ ശുചീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ പമ്പുകൾ വാങ്ങണം. പഞ്ചായത്തുകളിൽ ഗ്രുവൽ സെന്ററുകൾ ആരംഭിക്കണം.…