ആലപ്പുഴ : വെള്ളപ്പൊക്കത്തിന്റെ ദുരിതം മനുഷ്യനെപ്പോലെതന്നെ ഏറെ അനുഭവിച്ചതാണ് മൃഗങ്ങളും. വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്ന മൃഗങ്ങൾക്ക് അത്താണിയും സാന്ത്വനവുമായി മാറുകയാണ് പൊലീസ് വെറ്റിനറി സർജൻ ഡോ. എൽ ജെ ലോറൻസും സംഘവും. ചെങ്ങന്നൂർ മണ്ഡലത്തിലെ…
ആലപ്പുഴ: കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം പുതിയ അനുഭവമല്ല. പക്ഷേ ഇത്തവണത്തെ വെളളപ്പൊക്കം അവരുടെ പ്രതീക്ഷയ്ക്കുമപ്പുറമായിരുന്നു. പ്രളയം അവസാനിച്ച് ദിവസങ്ങളായെങ്കിലും വീടുകളിലേക്ക് മടങ്ങിപ്പോകാൻ പലർക്കുമായിട്ടില്ല. വിദ്യാർഥികളുടെ കാര്യമാണ് ഏറെ ദുഷ്‌കരം. പഠനം മുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ ഇതൊന്നും…
ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയിൽ ജില്ല മെഡിക്കൽ ഓഫിസിൽ് യോഗം ചേർന്നു.രോഗ നിരീക്ഷണം, പ്രതിരോധ പ്രവർത്തനങ്ങൾ,ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ ശക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി.ശുദ്ധമായ…
പ്രളയത്തിൽ കരകവിഞ്ഞ് പോയ തോടുകളുടെ വൃത്തിയാക്കലിന് തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി 150 തൊഴിൽ ദിനങ്ങൾ ലഭ്യമാകത്തക്ക വിധം ലേബർ ചാർട്ട് തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുകിട്ടാനുള്ള അപേക്ഷകൾ പഞ്ചായത്ത് ക്രോഡീകരിക്കണം പ്രളയത്തിൽ…
കുട്ടനാട്ടുകാർക്ക് വീടുകളിലെ നഷ്ടമായ സാധന സാമഗ്രികൾ വാങ്ങുന്നതിന് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. സാധാരണ കുടുംബശ്രീ വായ്പ…
കുട്ടനാട് സെപ്റ്റംബർ ആറ് പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികൾ എടുക്കാൻ പഞ്ചായത്തുകളോട് നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് വേർതിരിച്ച് വിവിധ വാർഡുകളിൽ ശേഖരിക്കണം. ആറിന് വാർഡുകളിൽ നിന്നും പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യും. കുട്ടനാടിന്റെ പുനരധിവാസം പൂർണ്ണരൂപത്തിൽ…
ആലപ്പുഴ :കഞ്ഞി വീഴ്ത്തൽ കേന്ദ്രം ആവശ്യമായയിടങ്ങളിൽ ആരംഭിക്കാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഭക്ഷണം എല്ലാവർക്കും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. ചില സ്ഥലങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കാത്ത കാര്യം…
ആലപ്പുഴ :പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം സംബന്ധിച്ച പരാതികൾ ഇല്ലാത്ത വിധത്തിൽ കാര്യങ്ങൾ നിർവഹിക്കണമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും മന്ത്രി തോമസ് ഐസക് നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളം കിയോസ്‌ക്കുകളിൽ എത്തിക്കണം.…
ചെങ്ങന്നൂർ :പ്രളയം നിലംപരിശാക്കിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ വി.എസ് എസ്സ് സി (ഐ എസ് ആർ ഒ ) ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം വൃത്തിയാക്കുവാൻ എത്തിയ ഐഎസ്ആർ ഒ ഫയർഫോഴ്സ്…
ആലപ്പുഴ: ചെളിവെള്ളത്തെ പോലും ശുദ്ധജലമാക്കുന്ന പുത്തൻ സാങ്കേതികതയിൽ ഊന്നിയ കുടിവെള്ളപദ്ധതിയുമായി സ്വിസ് കമ്പനി. വീടുകൾക്കും സ്‌കൂളുകൾക്കും ദുരിതാശ്വാസക്യാമ്പുകൾക്കും പണിശാലകൾക്കും ആസുപത്രികൾക്കും അനുയോജ്യമാണിതെന്നാണ് കമ്പനി പറയുന്നത്. കുട്ടനാട് പോലയുള്ള ജില്ലയിൽ ഇപ്പോൾ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ…