പ്രളയക്കെടുതിയിൽ ജില്ലയിൽ തകർന്നത് 2126 വീടുകളെന്ന് പ്രാഥമിക കണക്ക്. വാസയോഗ്യമല്ലാതായ വീടുകളുടെ എണ്ണം ഇതിലും കൂടും. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം വന്നതും വീടുകൾക്കാണെന്നാണ് വിലയിരുത്തൽ.ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർ വാടക വീട് അന്വേഷിച്ചുനടക്കുന്നതായാണ്…

ആലപ്പുഴ: നൈറ്റി ധരിച്ച് തോളില്‍ തോര്‍ത്തിട്ട ഒരു സാധാരണ വീട്ടമ്മയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പുതിയ കായികതാരം. പ്രളയത്തിനു മുന്നില്‍ പകച്ച 53 കാരി ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കളിക്കളത്തില്‍ പഴയ താരമായപ്പോള്‍ ലേ…

ആലപ്പുഴ: കുട്ടനാട് മേഖലയിലെ പുനരധിവാസം വേഗത്തിലാക്കുന്നതിന് ജലനിരപ്പ് താഴ്ത്തുന്നതിന് അടിയന്തരി നടപടി സ്വീകരിക്കാൻ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൈനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെയും നഗരസഭയിലെ…

ആലപ്പുഴ: പ്രളയം സംഹാരതാണ്ഡവമാടിയ ജില്ലയാണ് ആലപ്പുഴ. എല്ലാമുളളവർ വെള്ളപ്പൊക്കത്തിൽ ഒന്നുമില്ലാത്തവരായി. ക്യാമ്പുകളിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുന്ന തിരക്കിലാണ് കുട്ടനാടുകാരും ചെങ്ങന്നൂരുകാരുമെല്ലാം. തിരികെ വീടുകളിലെത്തുമ്പോൾ ഒരുപക്ഷേ വെള്ളം എല്ലാം കൊണ്ടുപോയിട്ടുണ്ടാകാം. വീടിനകത്തെ അവശ്യ സമ്പാദ്യം…

ആലപ്പുഴ: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾക്ക് വ്യാപക നാശം.ഓഫീസുകൾക്ക് കേടുപാട് സംഭവിച്ചെങ്കിലും പുതിയ ആലപ്പുഴയ്ക്കായി പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരുടെ സാങ്കേതിക സംഘം പ്രളയ ബാധിത പ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനത്തിലാണ്. പ്രളയം മൂലം കുട്ടനാട്ടിലുള്ള…

മാവേലിക്കര : പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കറ്റാനത്തുനിന്ന് ഒരു കുഞ്ഞുസഹായം. കുറത്തികാട് പള്ളിയാവട്ടം കന്നിമേൽ തറയിൽ സുനീഷ്-ലേഖ ദമ്പതികളുടെ മകനും കറ്റാനം പോപ് പയസ് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിജിത്താണ് ദുരിതബാധിതരെ സഹായിക്കാൻ തെരുവുകളിൽ…

ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിന് കീഴിലുള്ള അപ്പർ കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഒന്നാം ഘട്ട ശുചീകരണം വ്യാഴാഴ്ച പൂർത്തിയായി. അപ്പർ കുട്ടനാട്ടിലെ 40 ശതമാനം വീടുകളാണ് ഇതുവരെ…

ആലപ്പുഴ: പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ മൂൻപന്തിയിലാണ് വാഹനഗതാഗത വകുപ്പിന്റെ സ്ഥാനവും. പ്രളയത്തിന്റെ ഓരോ ഘട്ടത്തിലും വളരെ ആസൂത്രിതമായ പ്രവർത്തനത്തിലൂടെയാണ് അവർ രക്ഷാപ്രവർത്തനത്തിന് കരുത്തായത്. രക്ഷാപ്രവർത്തനത്തിനു പോയ മത്സ്യവള്ളങ്ങളുടെ ഗതാഗതത്തിന് അവസരമൊരുക്കി രക്ഷാപ്രവ്#ത്തനത്തിന്റെ കേന്ദ്രബിന്ദുവാകാൻ മോട്ടോർ…

ആലപ്പുഴ: ജില്ല സാക്ഷരത മിഷന്റെ നേതൃത്വത്തിൽ 150 പ്രേരക്മാരുടെയും 50 പഠിതാക്കളുടെയും നേതൃത്വത്തിൽ മുതുകുളം ബ്ലോക്കിലെ പത്തീയുർ പഞ്ചായത്തിലെ പ്രളയ സ്വാധീന പ്രദേശങ്ങളിലെ വീടുകളും അമ്പലപ്പുഴ ബ്ലോക്കിലെ കുഞ്ചുപിള്ള സ്മാരക മെമ്മോറിയൽ സ്‌കൂളും പരിസരവും…

ആലപ്പുഴ: ദുരിത ബാധിതരുടെ പ്രശ്നങ്ങൾ  വേഗത്തിൽ പരിഹരിക്കാൻ   പ്രത്യേക അദാലത്ത് നടത്തുമെന്ന് ജില്ല ജഡ്ജി സോഫി തോമസ് അറിയിച്ചു. ന്യായാധിപരും, അഭിഭാഷകരും, ജില്ല നിയമ സഹായ കേന്ദ്രവും, അഭിഭാഷക ക്ലർക്കുമാരും, കോടതി ജീവനക്കാരും പ്രളയബാധിതരെ…