ആലപ്പുഴ: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഗോഡൗണ്‍ സജ്ജീകരിച്ചിട്ടുള്ള സ്കൂളുകൾക്കും ഇന്ന് (ആഗസ്റ്റ് 31) ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ അധ്യയനം പ്രായോഗികമല്ലാത്ത മറ്റെല്ലാ സ്കൂളുകള്‍ക്കും അവധി നല്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ…

ആലപ്പുഴ: മഹാശുചീകരണത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്ക് ഏറെ ഉപകാരപ്രദമായി വിവിധ വകുപ്പുകളുടെ നേതൃത്തിലുള്ള അനൗൺസ്മെന്റ്. ജലഗതാഗത വകുപ്പിന്റെ ജട്ടിയിൽ വകുപ്പിന്റെ നേതൃത്വത്തിൽ ബോട്ടുകൾ പിടിക്കുന്നതും ക്യാമ്പംഗങ്ങൾ ഏതിൽ കയറണമെന്നും എപ്പോഴും ഉച്ചഭാഷിണിയിലൂടെ അറിയിച്ചുകൊണ്ടിരുന്നു. ബോട്ടുജട്ടിക്ക് സമീപം…

ആലപ്പുഴ: പ്രളയകാലത്ത് ഒട്ടേറെ പേരുടെ ജീവൻ രക്ഷിച്ച എയർ ആംബുലൻസ് ഹെലികോപ്റ്റർ സംഘത്തിന് ജില്ല ഭരണകൂടത്തിന്റെ ആദരം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഏറെ ദുരിതമനുഭവിച്ച ചെങ്ങന്നൂർ, കുട്ടനാട് പ്രദേശങ്ങളിലേക്ക് ആദ്യമെത്തിയ ഹെലികോപ്റ്റർ എയർ ആംബുലൻസാണ് 10…

ആലപ്പുഴ' പുനരിധിവാസത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതുമുതൽ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ശുചീകരണത്തിന്റെ കോ-ഓർഡിനേഷൻ നിർവഹിച്ചത് ഇവിടെ നിന്നാണ്. മറ്റെല്ലാ വകുപ്പുകളും ശുചീകരണ ദൗത്യത്തിന് തങ്ങളുടേതായ പിന്തുണ നൽകി.…

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കിണറുകൾ വൃത്തിയാക്കുന്നു. പത്തു വീടുകൾക്ക് ഒരു കിണർ എന്ന ക്രമത്തിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് ശുദ്ധീകരണം. വെള്ളപ്പൊക്കത്തെ തുടർന്ന് ഉപയോഗ്യശൂന്യമായ കിണറുകൾ വൃത്തിയാക്കാൻ മാത്രം പ്രത്യേക സംഘത്തെ…

90 ശതമാനം ശുചീകരണം പൂർത്തിയായി ആലപ്പുഴ: കുട്ടനാടിന്റെ കണ്ണീരൊപ്പാൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാ ശുചീകരണം രണ്ടാം ദിവസം പിന്നിടുമ്പോൾ കൈനകരിയിലെ ഭാഗികമായ ശുചീകരണം ഒഴിവാക്കിയാൽ കുട്ടനാട്ടിലെ 90 ശതമാനം വീടുകളിലും ശുചീകരണം പൂർത്തിയാക്കി.…

ആലപ്പുഴ: ചമ്പക്കുളം, വെളിയനാട്, അമ്പലപ്പുഴ, പാണ്ടനാട്, ഹരിപ്പാട് ബ്ലോക്കുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യബോധവൽക്കരണം ശക്തമാക്കുന്നതിനായി കൂടുതലായി 120 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ താൽക്കാലികമായി നിയമിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ രോഗനിരീക്ഷണം, ബോധവൽക്കരണം, ശുചീകരണം എലിപ്പനി…

ആലപ്പുഴ: പ്രളയദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് കൈതാങ്ങ് പദ്ധതിയിൽ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് ജില്ലയിൽ 51.77 ലക്ഷം രൂപയുടെ കാലിത്തീറ്റ ക്ഷീര കർഷകർക്ക് സൗജന്യമായി നൽകി. ചമ്പകുളം, വെളിയനാട്, ആര്യാട്, അമ്പലപ്പുഴ ബ്ലോക്കുകളിലെ ക്ഷീര കർഷകർക്കാണ്…

ഉപജില്ലയിൽ 55 സ്‌കൂളുകൾ തുറന്നു ചെങ്ങന്നൂർ : പ്രളയക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ 55 സ്‌ക്കൂളുകൾ ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു. പ്രളയം ഏറെ ദുരന്തം വിതച്ച ചെങ്ങന്നൂരിൽ വിദ്യാർഥികളുടെ…

ആലപ്പുഴ :മഴപെയ്ത് കായൽ നിറഞ്ഞൊഴുകിയപ്പോൾ കായലിൽ നിറയെ മൽസ്യക്കൊയ്ത്ത്. വളർത്തു മീനുകളിൽ പുതുമുഖമായ റെഡ് ബെല്ലിയെന്നും നെട്ടെർ ഫിഷെന്നും അറിയപ്പെടുന്ന മീനിന്റെ ചാകരയാണ് കായൽ നിറയെ. ഇതിനു കാരണം കുട്ടനാട്ടിലെ പല ഭാഗങ്ങളിലും ഇപ്പോൾ…