ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖാന്തിരം നടപ്പാക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ആധാർ, ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളതിനാലും ബോർഡ് മുഖേന നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും ക്ഷേമനിധി ബോർഡ് പാസ്ബുക്ക്, ആധാർ…
ആലപ്പുഴ: ഒക്‌ടോബർ 6,8,9 തിയതികളിൽ കേരളത്തിൽ അങ്ങിങ്ങായി കനത്തമഴയ്ക്കും ഏഴിന് അതി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസാഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ആലപ്പുഴ: പ്രളയം ഏൽപിച്ച ഞെട്ടലിൽ നിന്നും മുക്തമാകാതെ വിഷാദത്തിലേക് വഴുതി വീഴാൻ തുടങ്ങിയ ആളുകളെ കണ്ടെത്തി അവർക്ക് മതിയായ മാർഗ നിർദേശങ്ങളും ഉപദേശങ്ങളും നൽകുകയാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലർമാർ. ക്യാമ്പുകളിൽ നിന്ന് പിരിഞ്ഞുപോയവരുടെ വീടുകളിൽ…
ആലപ്പുഴ: ഭവനരഹിതകർക്ക് വീടുനിർമിച്ചുനൽകുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തനങ്ങളിൽ ആലപ്പുഴ ജില്ല ഒന്നാമത്. ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമാണമാണ് രണ്ടാം ഘട്ട പ്രവർത്തനത്തിലുൾപ്പെടുന്നത്. ഇതുപ്രകാരം 14000 ഗുണഭോക്താക്കളാണ് ആലപ്പുഴ…
ആലപ്പുഴ: വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ഒക്‌ടോബർ അഞ്ചിന് രാവിലെ ഒമ്പതു മുതൽ ലീയോ തേർട്ടീന്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ കേരളത്തിന്റെ അതിജീവനം: വനവും വന്യജീവികളും എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി ശില്പശാല സംഘടിപ്പിക്കുന്നു. സ്‌കൂൾ-കോളജ് (ഹയർ സെക്കൻഡറി…
ആലപ്പുഴ: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ല സംഘാടക സമതി യു.പി. സ്‌കൂൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രരചന മത്സരം ഒക്‌ടോബർ എട്ടിന് രാവിലെ 10ന് തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂളിൽ നടത്തും. എണ്ണച്ചായം,…
ആലപ്പുഴ: പ്രളയം ബാധിച്ച ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകുന്നതിനുള്ള 'ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം'ജില്ലാതല പദ്ധതിയുടെ നടത്തിപ്പിനായുള്ള ബ്ലോക്ക് തല സംഘാടകസമിതി രൂപീകരണത്തിന് തുടക്കമായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ സംഘാടക സമിതി യോഗം…
ആലപ്പുഴ: ജില്ലയിലെ എല്ലാ വദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്‌ടോബർ ആറിന് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. എല്ലാ വിദ്യാലയങ്ങളും വെള്ളിയാഴ്ചത്തെ ടൈം ടേബിൾ പ്രകാരമാണ് പ്രവർത്തിക്കേണ്ടത്.
ആലപ്പുഴ: ഈ സാമ്പത്തിക വർഷം ജില്ല പഞ്ചായത്ത് നൽകുന്ന വ്യക്തിഗതാനുകൂല്യങ്ങൾക്ക് അർഹതയുള്ളവരുടെ ഗ്രാമപഞ്ചായത്തുകൾ അംഗീകരിച്ച ഗുണഭോക്തൃപട്ടിക ഈ മാസം 10നകം നൽകിയില്ലെങ്കിൽ അത്തരം പഞ്ചായത്തുകൾക്ക് ആനുകൂല്യം ആവശ്യമില്ലെന്നു കരുതി പട്ടിക തന്ന മറ്റു പഞ്ചായത്തുകൾക്ക്…
ആലപ്പുഴ: ആലപ്പുഴയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച ഇ- മാലിന്യം(ഇലക്‌ട്രോണിക് മാലിന്യം) വഹിച്ചുകൊണ്ടുള്ള വാഹനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപൽ ഫ്‌ളാഗ്് ഓഫ് ചെയ്തു. 3.5 ടൺ ഇ-മാലിന്യമാണ് വിവിധ ഓഫീസുകളിൽ…
