ആലപ്പുഴ: ജില്ലയിൽ പട്ടയത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകളിൽ നവംബർ അവസാനത്തോടെ അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാതല പട്ടയമേള ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

ചെങ്ങന്നൂർ:  മഹാപ്രളയത്തെത്തുടർന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായ തിരുവൻവണ്ടൂർ ഗവ: എച്ച് .എസ് .എസിന് രാജസ്ഥാനി ജെയിൻ സമാജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ സഹായഹസ്തം സ്‌കൂളിന് ഒരു എച്ച് പി യുടെ പമ്പ് സെറ്റും ,225 ഓളം…

ചെങ്ങന്നൂർ : നാടിനെ നടുക്കിയ മഹാപ്രളയത്തെ അതിജീവിക്കാനൊരുങ്ങകയാണ് പാണ്ടനാട് എം.വി ഗ്രന്ഥശാല . വെളളപ്പൊക്കം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ പാണ്ടനാട്ടെ പ്രധാന സാംസ്‌കാരിക കേന്ദ്രമായിരുന്നു എം.വി ഗ്രന്ഥശാല.സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എ ഗ്രേഡ് നേടിയ…

ചെങ്ങന്നൂർ : ആലാ ഗ്രാമ പഞ്ചായത്തിൽ പ്രളയം മൂലം വെള്ളം കയറിയ വീടുകളിൽ കുടിവെള്ള പരിശോധന 9 ചോവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെ പെണ്ണൂക്കര വിശ്വഭാരതി ഗ്രന്ഥശാലയിൽ നടക്കും.…

ആലപ്പുഴ: ലോക ബഹിരാകാശ വാരാഘോഷങ്ങളുടെ ഭാഗമായി മാവേലിക്കരയിൽ ഐ.എസ്.ആർ.ഒ അഖില കേരള ചിത്രരചനാ മത്സരം നടത്തി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. മാവേലിക്കര രാജാരവിവർമ്മ ഫൈൻ…

ആലപ്പുഴ: ഹരിപ്പാട് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളിലായി ഒൻപത് നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചത്. ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനിൽ ദൃശ്യങ്ങൾ കാണാൻ സാധിക്കും. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ,…

ആലപ്പുഴ: ജില്ലയിലെ ജില്ലാതല പട്ടയമേള ഒക്‌ടോബർ എട്ടിന് ഉച്ചയ്ക്ക് മൂന്നിന് ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ നടക്കും. റവന്യൂ ആൻഡ് ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നിർവഹിക്കും. ചെങ്ങന്നൂർ…

ആലപ്പുഴ: രണ്ടര പതിറ്റാണ്ടുകൾക്ക് മുൻപ് ആലപ്പുഴ വികസന അതോറിറ്റിയിൽ നിന്ന് ഭവന വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗുണഭോക്താക്കളുടെ മുതലും പലിശയും സർക്കാർ എഴുതിത്തള്ളി ആധാരം തിരികെ…

ആലപ്പുഴ: എയ്‌റോബിക് കമ്പോസ്റ്റ് ഉൾപ്പടെയുള്ള പരിസ്ഥിതിക്ക് അനുയോജ്യമായ നവീന പദ്ധതികൾ നടപ്പിലാക്കുന്ന അമ്പലപ്പുഴ ബ്ലോക്കിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് അങ്കണത്തിൽ നിർമ്മിച്ച…

· സ്വച്ഛ് സർവേഷൻ;ജില്ലാതല ശിൽപശാലയും നടന്നു ആലപ്പുഴ: രാജ്യത്തെ നഗരങ്ങളുടെ ശുചിത്വ നിലവാരം പരിശോധിക്കുന്നതിനും ഉയർത്തുന്നതിനും കേന്ദ്ര പാർപ്പിട- നഗരകാര്യ മന്ത്രാലയം നടത്തുന്ന ശുചിത്വ പരിശോധന സർവ്വേയായ സ്വച്ഛ് സർവ്വേക്ഷൺ- 2019 ന്റെ തയ്യാറെടുപ്പിന്റെ…