ഇടുക്കി ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്‌സ് വിഭാഗത്തല്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത- ആര്‍മി, നേവി, എയര്‍ഫോഴ്‌സ്,…
ഇടുക്കി: വാര്ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചു ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ആദ്യ ഗ്രാമസഭ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്…
ഇടുക്കിയില്‍: എം.ജി സര്‍വകലാശാലയുടെ നൂതന സംവിധാനങ്ങളോടു കൂടിയ സ്റ്റഡി സെന്റര്‍ ഇടുക്കി ജില്ലയില്‍ ആരംഭിക്കുമെന്ന് സര്‍വകലാശാല വൈസ്ചാന്‍സലറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ്. മാറുന്ന സാഹചര്യത്തില്‍ നാടിന്റെ വികസനം വേഗത്തിലും ആഴത്തിലുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ…
ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച് താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാര്‍ ടീ കൗണ്ടിയില്‍…
ഇടുക്കി: ജില്ലയില്‍ 196 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 481 പേർ കോവിഡ് രോഗമുക്തി നേടി കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 10 ആലക്കോട് 3 അറക്കുളം 2 ബൈസണ്‍വാലി 3 ഇടവെട്ടി 6…
ഇടുക്കി: കട്ടപ്പന ബ്‌ളോക്ക് പഞ്ചായത്ത് 2020 -2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ കിടപ്പുരോഗികള്‍ക്കായി മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ വീല്‍ചെയര്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
ഇടുക്കി: ജില്ലയുടെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാമക്കൽമേടിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു രണ്ടാം ഘട്ട ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ…
ഇടുക്കി: കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ജില്ല പോലീസ് മേധാവി ആർ കറുപ്പസാമിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് മൊഹമ്മദ് വസീം സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ…
ഇടുക്കി ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 100 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 388 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്…
ഇടുക്കി വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖല (എക്കോ സെൻസിറ്റീവ് സോൺ )രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജനവാസമേഖലകളും കൃഷിയിടങ്ങളും പൂർണമായി പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന്…