ഇടുക്കി: സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യബോധമുള്ള പ്രവർത്തനങ്ങളുടെ ഫലമായി കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. മുട്ടത്ത് കിൻഫ്രയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്പൈസസ് പാർക്കിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
ജില്ലയില്‍ കോവിഡ് രോഗ ബാധിതർ 100 കവിഞ്ഞു ഇടുക്കി: ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 545 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 13…
ഇടുക്കി: ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിനും ഒപ്പം ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിന്റെ പ്രാധാന്യം, ഭക്ഷ്യ ഭദ്രത നിയമത്തിന്റെ പരിധിയില്‍ വരുന്ന പദ്ധതികള്‍ എന്നിവ സംബന്ധിച്ച തദ്ദേശസ്വയംഭരണ…
ഇടുക്കി: പൂപ്പാറ കെ എസ് ഇ ബി സബ് സെൻ്റർ ഓഫീസിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി നിർവഹിച്ചു. പുതിയ കാഴ്ചപ്പാടുകളോടെ ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനൊപ്പം ഊർജ സംരക്ഷണത്തിനും, ഊർജ…
ഇടുക്കി: മാറുന്ന സാഹചര്യത്തില്‍ നാടിന്റെ വികസനം വേഗത്തിലും ആഴത്തിലുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കായി ജില്ലാതല ശില്പശാല ഫെബ്രുവരി 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്…
ഇടുക്കി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ.) യുടെ നേതൃത്വത്തിൽ ആലക്കോട് പഞ്ചായത്തിലെ കലയന്താനിയിൽ ആരംഭിച്ച ചക്ക വിപണന - സംസ്കരണ കേന്ദ്രത്തിൻ്റെ…
ഇടുക്കി: വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട് യാതാര്‍ത്ഥ്യമാക്കിയ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിര്‍വഹിച്ചു. ചടങ്ങിൽ പി.ജെ ജോസഫ് എം.എൽ.എ അധ്യക്ഷനായി. അഡ്വ.…
ഇടുക്കി ജില്ലയില്‍ ഞായറാഴ്ച( ഫെബ്രുവരി 7) 207 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 354 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 9 ആലക്കോട് 10 അറക്കുളം 9…
ഇടുക്കി: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഏറ്റവും ജനസൗഹൃദ പദ്ധതിയായ വാതില്‍പ്പടി സേവനത്തിനു തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1912 എന്ന നമ്പറില്‍ വിളിച്ചാല്‍ കെ എസ് ഇബിയുടെ വിവിധ…
പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു ഇടുക്കി: മുണ്ടിയെരുമ കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ മന്ദിരോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഓണ്‍ലൈനില്‍ വിദ്യാഭ്യാസ…