ഇടുക്കി ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവച്ച വികസന മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം - ഇടുക്കി @ ഹൈടെക് - കട്ടപ്പനയില്‍ ജില്ലാ…
ഇടുക്കി: അടിമാലി ആയിരമേക്കര്‍, ബൈസണ്‍വാലി, പെരിങ്ങാശേരി, കുമളി, വണ്ടിപ്പെരിയാര്‍, ഏലപ്പാറ സ്‌കൂളുകള്‍ക്കു പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റം സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ…
*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 167 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 258 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 8…
ഇടുക്കി: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോരിറ്റി യോഗം ചേര്‍ന്നു. പൊതുവേ കൊവിഡ് ജാഗ്രതിയില്‍ കുറവ് വന്നിട്ടുണ്ടെന്ന്…
ഇടുക്കി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷണന്‍ പറഞ്ഞു. കട്ടപ്പനയില്‍ ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും…
ഇടുക്കി ജില്ലയില്‍ (ഫെബ്രുവരി5) 232 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 330 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 14 ആലക്കോട് 1 അറക്കുളം 10 അയ്യപ്പൻകോവിൽ…
ഇടുക്കി: കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനത്തില്‍ വലിയ വര്‍ധനവുണ്ടായതായി കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍.വട്ടവടയില്‍ സവാളയുടെയും സ്‌ട്രോബറിയുടെയും വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വര്‍ഷം മുമ്പ് നാല്‍പ്പത്താറായിരം…
ഇടുക്കി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏലപ്പാറ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പുതിയ മന്ദിരത്തിന്റ ഉദ്ഘാടനം ശനിയാഴ്ച രാവിലെ( ഫെബ്രുവരി 6) 10.00…
ഇടുക്കി: സഞ്ചാരികള്‍ക്ക് കാര്‍ഷിക സംസ്‌കൃതിയെയും പ്രകൃതിയെയും അടുത്തറിയാന്‍ വണ്ടിപ്പെരിയാര്‍ സ്റ്റേറ്റ് വെജിറ്റബിള്‍ ഫാമില്‍ പൂര്‍ത്തിയാക്കിയ ഫാം ടൂറിസം പദ്ധതിയുടെയും വീട്ടുപടിക്കല്‍ വിപണി പദ്ധതിയുടെയും ഉദ്ഘാടനം നാളെ 3 മണിക്ക് മൂന്നാറില്‍ നടക്കുന്ന ജില്ലാ കാര്‍ഷിക…
ഇടുക്കി: ജില്ലയില്‍ 269 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 12 ആലക്കോട് 4 അറക്കുളം 1 അയ്യപ്പൻകോവിൽ 5 ബൈസണ്‍വാലി 1 ചക്കുപള്ളം 1 ദേവികുളം 2…