നാട്ടറിവുകളും പ്രായോഗിക പരീക്ഷണങ്ങളും സംയോജിപ്പിച്ച് അവസരങ്ങളുടേയും ആശയങ്ങളുടേയും വിപുലീകരണം സാധ്യമാക്കുമെന്ന് ധനകാര്യ  വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. എഴുകോണ്‍ ടി. കെ. എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ പ്രൊമോഷന്‍…

പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മുന്നറിയിപ്പ്. കോവിഡ്-പകര്‍ച്ചരോഗ പ്രതിരോധത്തിന് തുല്യപ്രാധാന്യം നല്‍കും. ആരോഗ്യ വകുപ്പിനോടൊപ്പം ഇതര…

കൊല്ലം: ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിന് അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയ തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയായിരുന്നു കലക്ടര്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളിലും…

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള കൊല്ലം പുസ്തകോത്സവം ഒക്ടോബർ 29 ന് സമാപിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത്, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി, കേരള ഭാഷാ സാഹിത്യ ഇന്‍സ്റ്റ്യൂട്ട് എന്നിവയുള്‍പ്പെടെ 60…

ചവറ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് താത്കാലിക ചികിത്സാ കേന്ദ്രത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനെ തുടര്‍ന്ന് എന്‍. എച്ച് എം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ കട്ടിലുകള്‍, കസേരകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ തിരികെ…

കൊല്ലത്ത് 790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 599 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 787 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 147 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-28,…

സംസ്ഥാന യുവജന കമ്മീഷന്‍ കൊല്ലം ജില്ലാതല അദാലത്തില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. 18 മുതല്‍ 40 വരെ പ്രായമുള്ളവരുടെ 16 പരാതികളാണ് പരിഗണിച്ചത്. പുതുതായി നാല് പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്തില്‍…

കൊല്ലത്ത് തിങ്കളാഴ്ച 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1079 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 620 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 97 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…

അധ്യാപക-അനധ്യാപകര്‍, ഡ്രൈവര്‍മാര്‍, സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക, സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയ്ക്കായുള്ള നടപടികള്‍…

കോടതി സമുച്ചയത്തിന്റെയും എൻ.ജി.ഒ ഫ്ലാറ്റുകളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊല്ലം ബാർ അസോസിയേഷന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. അഭിഭാഷക ക്ഷേമനിധി സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ…